പേരാമ്പ്രയിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ അക്രമം : പയ്യോളിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

news image
Jun 2, 2023, 2:27 pm GMT+0000 payyolionline.in

 

പയ്യോളി : പേരാമ്പ്രയിലെ വിക്ടറി ടൈൽസ് ആൻ്റ് സാനിറ്ററി കടയിലുണ്ടായ അക്രമത്തിലും അനിഷ്ട
സംഭവങ്ങളിലും പ്രതിഷേധിച്ച് പയ്യോളിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് ടൗണിൽ നടത്തിയ പ്രകടനത്തിന് യൂണിറ്റ് പ്രസിഡണ്ട് എം.ഫൈസൽ , സെക്രട്ടറി ജയേഷ് ഗായത്രി , ടി.വീരേന്ദ്രൻ , എ.സി. സുനൈദ് , ഷൈജൽ സഫാത്ത് , ഫൈസൽ ഊളയിൽ , സി.വി. സുനീർ , സമദ് കെ.എ. , അസീസ് , ഇസ്മായിൽ ലിബർട്ടി , പ്രേമദാസൻ , ടി.എ. ജുനൈദ് , സി.വി. ഇസ്മത്ത് തുടങ്ങിയവർ നേതൃത്വം നൽകി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe