തിക്കോടി : കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കോൺക്രീറ്റ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
ഇന്ന് വൈകീട്ട് 4 മണിയോടെ പാലൂർ ജുമാ മസ്ജിദിന് സമീപമാണ് അപകടം.പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.