പള്ളിക്കര മേനോൻ കോളോത്ത് എം.കെ. വേണുനാഥൻ അന്തരിച്ചു

news image
Mar 14, 2024, 4:02 pm GMT+0000 payyolionline.in
തിക്കോടി: പള്ളിക്കര മേനോൻ കോളോത്ത് എം.കെ. വേണുനാഥൻ കക്കോടിയിൽ(72) അന്തരിച്ചു. അച്ഛൻ: പരേതനായ നാണു നായർ (റിട്ട. പ്രധാന അധ്യാപകൻ കീഴൂർ എ.യു.പി.സ്കൂൾ )
അമ്മ: പരേതയായ ദേവകി അമ്മ (റിട്ട. അധ്യാപിക തൃക്കോട്ടൂർ വെസ്റ്റ് ഗവ.യു.പി.സ്കൂൾ )
ഭാര്യ: വസന്തകുമാരി. മക്കൾ: രജീഷ്, അഞ്ജന. (രണ്ട് പേരും യു.കെ). മരുമക്കൾ:ശ്രീനാഥ് (കൊല്ലം),  അശ്വതി (ചെങ്ങന്നൂർ). സഹോദരി: ശ്യാമള (റിട്ട: അധ്യാപിക കീഴൂർ യു.പി ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe