പയ്യോളി പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് 28,29 തീയതികളിൽ

news image
Sep 20, 2024, 5:39 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് സെപ്റ്റംബർ 28,29 തീയതികളിൽ പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രഗത്ഭരായ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കും. 12 ടീം ആണ് മത്സരത്തിൽ മാറ്റുരക്കാൻ പോകുന്നത്. വിജയികളെ കാത്തുനിൽക്കുന്നത് 50,000 രൂപയും ട്രോഫിയുമാണ്. ടീം രെജിസ്ട്രേഷൻ ഫീ, പ്ലയെർസ് രെജിസ്ട്രേഷൻ ഫീ എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ 9072276228, 9946255859 എന്നീ നമ്പറിൽ ബന്ധപ്പെടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe