പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കെ കരുണാകരനെ അനുസ്മരിച്ചു

news image
Jul 5, 2024, 6:10 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി ലീഡർ കെ കരുണാകരൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ അനുസ്മരണ ചടങ്ങ് കെ.പി.സി സി മെമ്പർ മoത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.ടി വിനോദൻ, പി.എം അഷറഫ്, ഏങ്ങിലാടി അഹമ്മദ്, അൻവർ കായിരികണ്ടി, വി.വി.എം ബിജിഷ, പി.എം ഹരിദാസ്, മുജേഷ് ശാസ്തി, തൊടുവയൽ സദാനന്ദൻ, കാര്യാട്ട് ഗോപാലൻ, എൻ .പി രാജേഷ്, കുറുമണ്ണിൽ രവീന്ദ്രൻ, പ്രജീഷ് കുട്ടം വള്ളി, എം. കരുണാകരൻ, കെ.അസൈനാർ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe