നെടുമ്പാശ്ശേരിയിൽ 83 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

news image
Jul 12, 2023, 10:14 am GMT+0000 payyolionline.in

കൊച്ചി> നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിനകത്തുനിന്ന് 83 ലക്ഷത്തിന്റെ  സ്വർണം കസ്റ്റംസ് പിടിച്ചു. അബുദാബിയിൽനിന്നും വന്ന ഇൻഡിഗോ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട  സ്വർണമാണ് കണ്ടെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe