പയ്യോളി: മഹാരാഷ്ട്രയിലെ സാഗ്ലിയിൽ നടന്ന ആറാമത് ദേശീയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ടീം അംഗമായ അൻസിയയ്ക്ക് പയ്യോളി ഏരിയ സമ്മേളനത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ മഠത്തിൽമുക്ക് ബ്രാഞ്ചിന്റെ സ്നേഹോപഹാരം. സി പി എം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ ലതികയും കാനത്തിൽ ജമീല എം എൽ എയും കൈമാറി.
ദേശീയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ; പയ്യോളിയിൽ അൻസിയയ്ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദരം
Sep 17, 2022, 4:19 pm GMT+0000
payyolionline.in
പശ്ചിമ ബംഗാളിൽ ക്ലാസ് നടക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിൽ ബോംബ് സ്ഫോടനം
നിർധന യുവതിയുടെ ചികിൽസ സഹായം; ദുബൈ പയ്യോളി മുനിസിപ്പൽ കെഎംസി 10 ലക്ഷം രൂപ കൈമ ..