കോഴിക്കോട് : കോഴിക്കോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി തട്ടിപ്പ് നടന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. അകൗണ്ട് കേരളാ പൊലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താൻ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം തുടങ്ങി. നാല് ജിയോ ട്രാൻസാക്ഷനുകളായിട്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും പൊലീസ് കണ്ടെത്തി. പൊലീസ് കത്ത് നൽകിയാൽ പണം നഷ്ടപ്പെട്ടയാൾക്ക് തിരിച്ചു കിട്ടും.
- Home
- kerala
- Latest News
- കോഴിക്കോട്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തട്ടിപ്പ്: സൈബർ പൊലീസിന് പൊൻതൂവൽ; പണം കണ്ടെത്തി, അക്കൗണ്ട് ബ്ലോക് ചെയ്തു
കോഴിക്കോട്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തട്ടിപ്പ്: സൈബർ പൊലീസിന് പൊൻതൂവൽ; പണം കണ്ടെത്തി, അക്കൗണ്ട് ബ്ലോക് ചെയ്തു
Share the news :
Jul 16, 2023, 12:51 pm GMT+0000
payyolionline.in
തൃശൂർ പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പന് ..
സെക്രട്ടറിയേറ്റിൽ പാട്ടും കേട്ട് ചിൽ ചെയ്ത് ജോലി! ഉത്തരവിറങ്ങി, മുഖ്യമന്ത്രിക ..
Related storeis
പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ; ബാഗില്‍ ഭ...
Dec 4, 2024, 12:42 pm GMT+0000
സാങ്കേതിക പ്രശ്നം; പ്രോബ-3 വിക്ഷേപണം മാറ്റി
Dec 4, 2024, 12:21 pm GMT+0000
ആന എഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി: മതത്തിന്റെ പേരില...
Dec 4, 2024, 10:47 am GMT+0000
സന്ദീപ് വാര്യര്‍ക്ക് കെ.പി.സി.സിയിൽ ഉജ്ജ്വല സ്വീകരണം; ‘ഈ അവസരം പൊതു...
Dec 4, 2024, 10:45 am GMT+0000
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; നിലവിൽ മഞ്ജുഷ അവധിയ...
Dec 4, 2024, 10:13 am GMT+0000
ശബരിമലയിൽ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കി ഹൈക്കോടതി
Dec 4, 2024, 10:05 am GMT+0000
More from this section
‘പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു‘, വനി...
Dec 4, 2024, 9:00 am GMT+0000
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്
Dec 4, 2024, 8:17 am GMT+0000
പഴക്കമുള്ള ആധാർ പുതുക്കാനുള്ള അവസരം: ഓൺലൈൻ സൗജന്യ സേവനം ഡിസംബർ 14 വരെ
Dec 4, 2024, 8:12 am GMT+0000
സയൻസിനും സോഷ്യലിനും രണ്ട് പരീക്ഷകൾ; സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ ...
Dec 4, 2024, 7:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലും യു.ആർ. പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ച...
Dec 4, 2024, 6:54 am GMT+0000
വിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
Dec 4, 2024, 6:49 am GMT+0000
സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു; ഗാസിപുര്‍ അതിര്‍ത്തിയിൽ ...
Dec 4, 2024, 6:30 am GMT+0000
തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
Dec 4, 2024, 5:34 am GMT+0000
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വി...
Dec 4, 2024, 4:36 am GMT+0000
ഡിജിറ്റൽ അറസ്റ്റിനെതിരെ കർശന നടപടിയുമായി കേന്ദ്രം; ഇതുവരെയായി ബ്ലോ...
Dec 4, 2024, 4:16 am GMT+0000
വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 4, 2024, 3:40 am GMT+0000
മാസപ്പടി കേസിൽ ഇന്ന് ദില്ലി ഹൈക്കോടതി അന്തിമവാദം കേൾക്കും; 2 ആഴ്ചക്...
Dec 4, 2024, 3:37 am GMT+0000
കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന ...
Dec 4, 2024, 3:34 am GMT+0000
ക്രിസ്മസ്, പുതുവത്സര തിരക്ക് ; ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല , ...
Dec 4, 2024, 3:24 am GMT+0000
‘സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ കേസിൽ...
Dec 4, 2024, 3:10 am GMT+0000