ദില്ലി: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാഗത പാതകളിൽ ഇന്നലെ രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി യാത്ര നിർത്തിയത്. മേഖലയിൽ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 29 നാരംഭിച്ച അമർനാഥ് തീർത്ഥാടനത്തിൽ ഇതുവരെ ഏകദേശം ഒന്നരലക്ഷത്തോളം പേർ ഭാഗമായി. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 19ന് തീർത്ഥാടനം അവസാനിക്കും.
- Home
- Latest News
- കനത്ത മഴ; അമർനാഥ് തീർത്ഥയാത്ര താത്ക്കാലികമായി നിർത്തി; അടുത്ത മാസം 19 ന് സമാപിക്കും
കനത്ത മഴ; അമർനാഥ് തീർത്ഥയാത്ര താത്ക്കാലികമായി നിർത്തി; അടുത്ത മാസം 19 ന് സമാപിക്കും
Share the news :
Jul 6, 2024, 9:01 am GMT+0000
payyolionline.in
നോഡൽ ഓഫീസർ മൂടാടി, തിക്കോടി, പയ്യോളി ദേശീയപാത സന്ദർശിച്ചു
വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ, 24 മണിക്കൂറിനിടെ ബീഹാറിൽ മരിച്ചത് 19 പേ ..
Related storeis
ചെറുവണ്ണൂർ പവിത്രം ജ്വല്ലറി കവർച്ചയിൽ മലയാളി പ്രതി ? : അന്വേഷണത്തിൽ...
Oct 5, 2024, 5:32 am GMT+0000
ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികം,അപക്വം, അന്താരാഷ്ട്ര തലത്തില്‍ ത...
Oct 5, 2024, 5:09 am GMT+0000
ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്...
Oct 5, 2024, 5:04 am GMT+0000
ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവൃത...
Oct 5, 2024, 4:29 am GMT+0000
സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര് : പരിക്കേറ്റ് കാടുകയറിയ ആനയ്ക്കായി ...
Oct 5, 2024, 3:40 am GMT+0000
കൊയിലാണ്ടിയിൽ സീബ്രലൈനുകൾ മാഞ്ഞു; ജനങ്ങൾക്ക് ദുരിതം
Oct 5, 2024, 3:35 am GMT+0000
More from this section
പശ്ചിമേഷ്യൻ സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണം; ഇന്ത്യക്കാരെ തത്കാലം ഒ...
Oct 4, 2024, 5:48 pm GMT+0000
ക്ഷേത്രത്തിൽ കുറി തൊടാൻ ടെൻഡർ; ഭക്തരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാന...
Oct 4, 2024, 5:37 pm GMT+0000
അമേഠിയിലെ കൊലപാതകം; “അഞ്ച് പേർ മരിക്കാൻ പോകുന്നു’, ആഴ്...
Oct 4, 2024, 5:28 pm GMT+0000
റിപ്പോർട്ട് ഇന്നില്ല, എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡ...
Oct 4, 2024, 5:08 pm GMT+0000
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാ...
Oct 4, 2024, 3:52 pm GMT+0000
ഛത്തീസ്ഗഢിലെ നാരായൺപൂരിൽ 30 മാവോവാദികളെ വധിച്ചു; വൻ ആയുധശേഖരം പിടിച...
Oct 4, 2024, 3:32 pm GMT+0000
സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്...
Oct 4, 2024, 3:19 pm GMT+0000
‘ഇസ്രയേലിന് എതിരായ മിസൈൽ ആക്രമണം പൊതുസേവനം; നസ്റല്ലയുടെ ആത്മാവ് എന്‍...
Oct 4, 2024, 3:10 pm GMT+0000
60 വയസ്സുള്ളയാളെ 25 വയസ്സുകാരനാക്കാൻ ‘ടൈം മെഷീൻ’; ആളുകൾ ഇടിച്ചുകയറി...
Oct 4, 2024, 2:44 pm GMT+0000
ഇസ്രയേലിന്റെ ഇന്ത്യൻ ഭൂപടത്തിൽ കശ്മീരില്ല; ഖേദം പ്രകടിപ്പിച്ച് അംബ...
Oct 4, 2024, 2:17 pm GMT+0000
കോതമംഗലത്ത് സിനിമാ ഷൂട്ടിങിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആ...
Oct 4, 2024, 2:08 pm GMT+0000
‘കുട്ടിക്ക് പരിക്കേറ്റ കാര്യം അറിയിച്ചില്ല, അന്വേഷണത്തിൽ വീഴ്...
Oct 4, 2024, 1:47 pm GMT+0000
എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് വിലയിരുത്തി സിപിഎം; റിപ്പോർട്ടിൽ പരാമർശ...
Oct 4, 2024, 1:42 pm GMT+0000
കണ്ടെയിനറില് 68 ലക്ഷം, എല്ലാം തൃശൂരിലെ എടിഎമ്മുകളിൽ നിന്ന് കൊളളയടി...
Oct 4, 2024, 1:34 pm GMT+0000
സ്വകാര്യ മേഖല ജീവനക്കാർക്ക് ആരോഗ്യ ഇന്‍ഷുറൻസ് നിര്‍ബന്ധമാക്കി യുഎഇ;...
Oct 4, 2024, 1:17 pm GMT+0000