തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ളൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
- Home
- Latest News
- ഓണക്കാലത്ത് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി, പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
ഓണക്കാലത്ത് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി, പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
Share the news :
Aug 19, 2023, 3:17 pm GMT+0000
payyolionline.in
വൻ വിപണി മൂല്യമുള്ള കടൽക്കുതിരകളുടെ 96 അസ്ഥികൂടങ്ങൾ; പാലക്കാട് ഒരാൾ പിടിയിലായ ..
വന്ദേഭാരത് എക്സ്പ്രസിൽ മുഖ്യമന്ത്രിയുടെ കന്നിയാത്ര
Related storeis
‘വീണ്ടും വെറുപ്പിന്റെ കടയിൽ മെമ്പർഷിപ്പ് എടുക്കാൻ പോകരുത്...
Nov 16, 2024, 8:42 am GMT+0000
കോഴിക്കോട് കടപ്പുറത്തു കച്ചവടം: പന്തൽ പൊളിച്ചു മാറ്റി ആരോഗ്യ വിഭാഗം
Nov 16, 2024, 7:10 am GMT+0000
സന്ദീപ് ബലിദാനികളെ വഞ്ചിച്ചു; വലിയ കസേരകൾ കിട്ടട്ടെ -കെ.സുരേന്ദ്രൻ
Nov 16, 2024, 6:56 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Nov 16, 2024, 6:41 am GMT+0000
ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ
Nov 16, 2024, 6:38 am GMT+0000
ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; കൊയിലാണ്ടിയിലും കോവൂരിലും വ...
Nov 16, 2024, 5:36 am GMT+0000
More from this section
തിരുവനന്തപുരത്ത് അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു; ആക്രമണം മദ...
Nov 16, 2024, 5:13 am GMT+0000
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 900 കോടിയുടെ കൊക്കെയ്ൻ പിടികൂടി
Nov 16, 2024, 4:19 am GMT+0000
രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; അന്വേഷണ സംഘ...
Nov 16, 2024, 4:12 am GMT+0000
സേന്താഷ് ട്രോഫി: കോഴിക്കോട്ടു നിന്ന് നാലുപേർ
Nov 16, 2024, 4:05 am GMT+0000
ബംഗളൂരുവില്‍ വൈവാഹിക വെബ്സൈറ്റിന്റെ മറവിൽ ലക്ഷങ്ങൾ ...
Nov 16, 2024, 3:29 am GMT+0000
ശബരിമല നട തുറന്നു: അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്
Nov 16, 2024, 3:24 am GMT+0000
യുപിയിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം, 10 നവജാത ശിശുക്കള്‍ക്ക് ദാരുണാ...
Nov 16, 2024, 3:12 am GMT+0000
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
Nov 15, 2024, 2:10 pm GMT+0000
കോഴിക്കോടടക്കം 3 ജില്ലകളിൽ ഇടിമിന്നലോടെ മഴ; 40 കി.മി വേഗതയിൽ കാറ്റും
Nov 15, 2024, 1:27 pm GMT+0000
കേരള സർവകലാശാല 4 വർഷ ബിരുദകോഴ്സ് ഫീസ് വർധന; അപാകത പരിശോധിക്കാൻ രണ്ട...
Nov 15, 2024, 1:09 pm GMT+0000
യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: വയനാട്ടിൽ നവംബർ 19 ന് ഹർത്താൽ
Nov 15, 2024, 12:33 pm GMT+0000
വിവാഹ ക്ഷണക്കത്തിന്റെ രൂപത്തില്‍ ആ ഫയല്‍ വന്നാല്‍ ക്ലിക്ക് ചെയ്യല...
Nov 15, 2024, 11:08 am GMT+0000
വയനാട്: സി.പി.എമ്മിന്റെത് ആടിനെ പട്ടിയാക്കുന്ന നിലപാട് -വി. മുരളീധരൻ
Nov 15, 2024, 10:58 am GMT+0000
ആത്മകഥ: ഇ.പിയെ പിന്തുണച്ച് എം.വി ഗോവിന്ദൻ
Nov 15, 2024, 10:56 am GMT+0000
ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ
Nov 15, 2024, 10:55 am GMT+0000