കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നോബിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തെങ്കിലും സഹകരിക്കുന്നുണ്ടായിരുന്നില്ല. പ്രതിയുടേയും മരിച്ച ഷൈനിയുടെയും മൊബൈൽ ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയക്ക് അയച്ചിരിക്കുകയാണ്.
- Home
- Latest News
- ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Share the news :

Mar 24, 2025, 3:13 am GMT+0000
payyolionline.in
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർ ..
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റു മരിച്ചു, പ്രതി പിടിയിൽ
Related storeis
ശ്രദ്ധിച്ചില്ലെങ്കില്‍ വാട്സാപ്പിന് പൂട്ടുവീഴും; നിരീക്ഷണം കടുപ്പ...
Mar 29, 2025, 5:52 am GMT+0000
ഭാര്യയും മകളും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ മലയാള...
Mar 29, 2025, 5:14 am GMT+0000
മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തി ; തൃശൂരില്‍ യുവാവ് അറസ...
Mar 29, 2025, 4:27 am GMT+0000
ജില്ലയിൽ 64 ആശുപത്രികളിൽ ഇ-ഹെൽത്ത്
Mar 29, 2025, 4:24 am GMT+0000
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു
Mar 29, 2025, 4:07 am GMT+0000
ബോക്സോഫീസ് തൂക്കിയടി ; 2 ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബ്ബിൽ
Mar 29, 2025, 3:49 am GMT+0000
More from this section
പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ
Mar 29, 2025, 3:25 am GMT+0000
സ്വർണത്തരിയടങ്ങിയ മണ്ണെന്ന് വിശ്വസിപ്പിച്ച് അരക്കോടി തട്ടിയ ഗുജറാത്...
Mar 29, 2025, 3:15 am GMT+0000
പെരുമാള്‍പുരത്ത് ദേശീയപാതയുടെ അടിഭാഗം കള്വെര്ട്ടിനായി തുരന്നു; വാ...
Mar 29, 2025, 2:58 am GMT+0000
പെരുമാൾപുരത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Mar 28, 2025, 6:10 pm GMT+0000
ആലുവയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, 16കാരിയുടെ സ്കൂളു...
Mar 28, 2025, 5:14 pm GMT+0000
മ്യാന്മര് ഭൂചലനത്തിൽ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് എംബസി, അടിയന്തര...
Mar 28, 2025, 5:09 pm GMT+0000
പാലക്കാട്-കോഴിക്കോട് റൂട്ടിൽ എസി പ്രീമിയം കെഎസ്ആർടിസി ബസ്; ഏപ്രിൽ ഏ...
Mar 28, 2025, 2:52 pm GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിനു പുതിയ സ്ഥലം
Mar 28, 2025, 2:43 pm GMT+0000
കൊച്ചിയുടെ മുഖം മാറും; മറൈൻ ഇക്കോ സിറ്റി നിർമാണം തുടങ്ങുന്നു: ആഡംബര...
Mar 28, 2025, 2:11 pm GMT+0000
രണ്ടര വർഷമായി രാപ്പകലില്ലാതെയുള്ള പ്രതിഷേധങ്ങൾ ഫലം കണ്ടു ; തിക്കോടി...
Mar 28, 2025, 12:34 pm GMT+0000
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്തയിൽ 2 ശതമാനത്തിൻ്റെ ...
Mar 28, 2025, 12:24 pm GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ
Mar 28, 2025, 12:19 pm GMT+0000
ഈ സുവര്‍ണാവസരം ഇനിയില്ല; എംവിഡിയുടെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍...
Mar 28, 2025, 12:10 pm GMT+0000
ആറായിരം കടന്ന്, ജില്ലയിലെ കെ-ഫോൺ കണക്ഷൻ
Mar 28, 2025, 11:59 am GMT+0000
ടിക്കറ്റുകൾ തികയുന്നില്ല; കേരള ഭാഗ്യക്കുറി ടിക്കറ്റ് വില കൂട്ടിയേക്...
Mar 28, 2025, 11:49 am GMT+0000