കോഴിക്കോട്: എലത്തൂരിൽ ബസ് മറിഞ്ഞു പെട്രോൾ പമ്പിനു സമീപമാണ് അപകടം. ടിപ്പർ ലോറിയിലിടിച്ച് മറിയുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. വടകരയില്‍ നിന്നും കോഴിക്കോടേക്ക് വരുന്ന ബില്‍സാജ് ബസ്സാണ് മറിഞ്ഞത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തുണ്ട്.മെഡിക്കല്‍ കോളേജില്‍ ഇരുപത്തിമൂന്നു പേര് എത്തിയിട്ടുണ്ട്. ആരും തന്നെ അത്യാസന്ന നിലയില്‍ അല്ല.
