തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂന മർദ്ദം മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 6 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കേരളത്തിൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിക്കുന്നു.
- Home
- kerala
- Latest News
- അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ മഴയും ഇടിയും മിന്നലിനും സാധ്യത
അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ മഴയും ഇടിയും മിന്നലിനും സാധ്യത
Share the news :
Jun 6, 2023, 3:50 pm GMT+0000
payyolionline.in
രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ..
മുചുകുന്ന് താഴെചെറുകുന്നുമ്മൽ ലക്ഷ്മി അമ്മ അന്തരിച്ചു
Related storeis
ബലാത്സംഗ കേസുകളിലെ മുൻകൂർ ജാമ്യം: ഇരകളെ കേൾക്കണോ എന്ന് സുപ്രീംകോടതി...
Dec 3, 2024, 6:19 am GMT+0000
‘ഓൺലൈൻ റിവ്യൂ ചെയ്ത് വീട്ടിലിരുന്ന് പണമുണ്ടാക്കാം...
Dec 3, 2024, 6:05 am GMT+0000
അർധരാത്രി പെൺകുട്ടികളെ കാണാൻ വീട്ടിലെത്തിയ യുവാക്കൾ ഏറ്റുമുട്ടി; നാ...
Dec 3, 2024, 6:01 am GMT+0000
കടലുണ്ടിയിലെ ബീച്ചിൽ സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈം...
Dec 3, 2024, 5:18 am GMT+0000
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും...
Dec 3, 2024, 5:12 am GMT+0000
ഓപ്പറേഷന് പി ഹണ്ട്; ഏഴ് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടികൂടി
Dec 3, 2024, 5:08 am GMT+0000
More from this section
കൊച്ചിയിൽ വന്നിറങ്ങിയ രണ്ട് പേരുടെ പെരുമാറ്റത്തിൽ സംശയം, ബാഗേജിൽ നി...
Dec 3, 2024, 4:02 am GMT+0000
നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജി...
Dec 3, 2024, 3:58 am GMT+0000
അതിതീവ്ര മഴ തുടരുന്നു; ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത് നാല് ജില...
Dec 3, 2024, 3:25 am GMT+0000
ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം: അപകടത്തിന് കാരണം കനത്ത മഴയി...
Dec 3, 2024, 3:21 am GMT+0000
ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക...
Dec 2, 2024, 5:25 pm GMT+0000
ഫിൻജാൽ ന്യൂനമർദമായി വീണ്ടും ശക്തി കുറഞ്ഞു
Dec 2, 2024, 4:44 pm GMT+0000
കനത്ത മഴക്കിടെ കളക്ടർ പ്രഖ്യാപിക്കും മുമ്പേ വ്യാജൻമാർ അവധി പ്രഖ്യാ...
Dec 2, 2024, 4:30 pm GMT+0000
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്...
Dec 2, 2024, 4:15 pm GMT+0000
ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കം; പ്രശ്നപരിഹാരത്തിന് കൂടുതൽ സമയം...
Dec 2, 2024, 3:48 pm GMT+0000
കൊയിലാണ്ടി കൊല്ലംചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Dec 2, 2024, 3:41 pm GMT+0000
തമിഴ്നാട്ടിൽ മഴക്കെടുതി: 16 മരണം, ഒറ്റപ്പെട്ട് ചെന്നൈ
Dec 2, 2024, 3:29 pm GMT+0000
ശബരിമലയിൽ മഴ കുറഞ്ഞു; ഏതു സാഹചര്യത്തെയും നേരിടാൻ വിവിധ വകുപ്പുകൾ സജ്ജം
Dec 2, 2024, 3:11 pm GMT+0000
തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍; കാണാതായ അഞ്ച് കുട്ടികളടക്കം ഏഴ് പേരുടെ...
Dec 2, 2024, 2:47 pm GMT+0000
മുതലപ്പൊഴിയിൽ പുലിമുട്ട് പുനർനിർമിച്ചു
Dec 2, 2024, 2:40 pm GMT+0000
കാസർകോട് പെരുമഴ; നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം
Dec 2, 2024, 2:15 pm GMT+0000