പേരാമ്പ്ര: എസ്. ടി. യു കൺവെൻഷനും എസ് ടി യു വിവിധ ഫെഡറേഷനുകളുടെ മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എം.കെ.സി കുട്ട്യാലി നിർവ്വഹിച്ചു. പി.കെ റഹിം അധ്യക്ഷനായി. അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലൂർ, സി.കെ സമദ്, ഇബ്രാഹിം കല്ലൂർ, എം.കെ.ജമീല, ഒ.പി റസാഖ്, ചാലിൽ അബ്ദുറഹിമാൻ, ഇ.എം മനാഫ്, വി.കെ താഹിറ, എ.കെ മുനീർ എന്നിവർ സംസാരിച്ചു.
പേരാമ്പ്രയില്‍ എസ്. ടി. യു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും നടത്തി
![news image](https://ftp.payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-312.jpg)
May 22, 2024, 9:12 am GMT+0000
payyolionline.in
എസ് എസ് എഫ് പയ്യോളി സെക്ടറിന്റെ സോഷ്യൽ അസംബ്ലി പോസ്റ്റർ പ്രകാശനം ചെയ്തു
തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട ..