വടകര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് പരിശോധനക്ക് കൊണ്ടുവന്ന പ്രതി യുവഡോക്ടറെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വടകര ജില്ലാ...
May 10, 2023, 12:38 pm GMT+0000വടകര: ആശുപത്രി വികസന സമിതി തീരുമാനങ്ങൾ നടപ്പിലാക്കുക, ഹോസ്പിറ്റൽ സൂപ്രണ്ട് നീതി പാലിക്കുക, ഉദ്യോഗസ്ഥരുടെ മാനസിക പീഡനം അവസാനിപ്പിക്കുക, സെക്രട്ടറിയുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയും വടകര ജില്ലാ ആശുപത്രിയിൽ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ...
വടകര: ഉദ്യോഗസ്ഥ അഭാവത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം. 35 വകുപ്പ് മേധാവികൾ പങ്കെടുക്കേണ്ട സമിതി യോഗത്തിൽ ഭൂരിഭാഗം പേരും വിട്ടുനിന്നതാണ് വിമർശനത്തിന് കാരണം. ജനപ്രതിനിധികളും, സമിതി അംഗങ്ങളും...
അഴിയൂർ ; സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ജനദ്രോഹ നികുതിക്കെതിരെ യുഡിഎഫ് അഴിയൂർ മണ്ഡലം അഴിയൂരിൽ കരിദിനവും പ്രതിഷേധ സംഗമം നടത്തി. സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ...
വടകര : വടകര കോടതി ബാർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ. എം. രാ०ദാസ്, വൈസ് പ്രസിഡണ്ട് ഗീത. പി, സെക്രട്ടറി കെ. ലാൽമോഹൻ , ജോയിൻട് സെക്രട്ടറി അശ്വതി. പി, ലൈബ്രറേറിയൻ...
വടകര: ദേശീയ പാതയിൽ മുക്കാളി മുതൽ ചോമ്പാല ബ്ലോക്ക് ഓഫീസ് വരെ സർവ്വീസ് റോഡ് ഇല്ലാത്ത ഭാഗം ദേശീയ പാത അതോറിറ്റിയുടെയും ആർഡിഒയുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ദേശീയ പാത ആറ് വരിയായി...
ചോമ്പാൽ ; സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണത്തിനായി കുഞ്ഞിപ്പള്ളി കുടുംബരോഗ്യ കേന്ദ്ര പരിസരത്ത് തണ്ണീർപന്തൽ ആരംഭിച്ചു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മാട്ടാണ്ടി...
വടകര : ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ 94-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകൻ പി കെ. കോയയുടെ യാത്രയയപ്പ് സമ്മേളനവും കെ .മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത്...
വടകര: വടകര ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ചോമ്പാൽ ബ്ലോക്ക് ഓഫീസ് മുതൽ മുക്കാളിവരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി ദേശീയപാത പ്രോജക്ട് ഡയറക്ടരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സ്ഥല പരിശോധന നടത്താൻ ചോമ്പാലിൽ എത്തും. ആർ...
അഴിയൂർ : കെ കെ രമ അടക്കമുള്ള പ്രതിപക്ഷ എം.എൽ.എ മാരെ നിയമസഭയ്ക്കകത്ത് അക്രമിച്ചതിന് എതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കുഞ്ഞിപ്പള്ളി ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു....
വടകര: ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ 2004- 2005 വർഷ എസ് എസ് എൽ സി പൂർവ്വ വിദ്യാർഥിസംഗമം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ സുലേഖ ഉദ്ഘാടനം ചെയ്തു....