പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ

എളുപ്പത്തിൽ പാകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. പാചകം ചെയ്ത് കഴിയുമ്പോൾ പ്രഷർ കുക്കറിൽ കരിപിടിച്ച കറകൾ കാണാറുണ്ട്. ഇത് സാധാരണമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ...

today specials

May 2, 2025, 5:25 pm GMT+0000