തുറയൂർ: മുസ്ലിം യൂത്ത്ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയും മെട്രോ ഹെൽത്ത് കെയർ ദന്താശുപത്രി, വിഷൻ ട്രസ്റ്റ് പേരാമ്പ്ര ,സി.എം....
Jan 30, 2023, 5:03 pm GMT+0000തുറയൂർ: തുറയൂർ ബി ടി എംഹയർ സെക്കൻററിസ്കൂളിലെ എൻ എസ്എസ് യൂണിറ്റ് “വെളിച്ചം2022” സപ്തദിനസഹവാസക്യാംപിലെ “തദ്ദേശീയം” പരിപാടിയുടെ ഭാഗമായി തിക്കോടി ഡ്രൈവ്ഇൻ ബീച്ച് ശുചീകരണം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി...
തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നു. പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചിത സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ...
പയ്യോളി: കിഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം സമാപിച്ചു. ആറാട്ടുദിവസം വൈകീട്ട് വിവിധ സമുദായങ്ങളുടെ ആചാരവരവുകള് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. കൊങ്ങന്നൂര് ഭഗവതിക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേര്‍ന്നതോടെ ആറാട്ടെഴുന്നളത്ത് ആരംഭിച്ചു. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാര്, കാഞ്ഞിരിശ്ശേരി വിനോദ്, കലാമണ്ഡലം...
പയ്യോളി: ചെറിയ വിളക്ക് ദിവസമായ ചൊവ്വാഴ്ച കാഴ്ച ശീവേലിക്ക് ശേഷം കലാമണ്ഡലം അനൂപ് അവതരിപ്പിച്ച പാഠകം അരങ്ങേറി. രാത്രി 9:30 നു അത്താലൂര് ശിവന് പാലക്കാടിന്റെ തായമ്പകക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പും ക്ഷേത്ര...
ചെരണ്ടത്തൂർ: ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ചെരണ്ടത്തൂർ ശ്രീധരൻ മാസ്റ്ററുടെയും ദീർഘ കാലം ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന ആർ എം കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും അഞ്ചാം ചരമ വാർഷികത്തിൽ ചെരണ്ടത്തൂർ ബൂത്ത് കോൺഗ്രസ്...
പയ്യോളി : വാതിൽ കാപ്പവരുടെ ആറാട്ട് ഉത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറും. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. കോവിഡ് മഹാമാരി മൂലം രണ്ടുവർഷമായി ചടങ്ങുകളിൽ ഒതുങ്ങിയ ശിവക്ഷേത്ര...
പയ്യോളി: തുറയൂർ തോലേരി കൊള്ളുമ്മൽ ബഷീർ സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയും പുന്നക്കൽ അനീഷ് സ്മാരക റണ്ണേഴ്സപ്പിന് വേണ്ടിയും ജനകീയ കൂട്ടായ്മ തോലേരി സംഘടിപ്പിക്കുന്ന ഓൾ കേരള വോളിബോൾ മേള. ജനുവരി 11,...
പയ്യോളി: കാറിടിച്ചുപരിക്കേറ്റഇരിങ്ങത്ത് കുളങ്ങരയിലെപുളിയൻമഠത്തിൽ വാസു(71) കോഴിക്കോട് മെഡിക്കൽകോളേജ്ആശുപത്രിയിൽചികിൽസയിലിരിക്കെ മരണപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെഇരിങ്ങത്തുകുളങ്ങര, ഇരിങ്ങത്ത് – നടുവണ്ണൂർ റോഡിൽകൂടി നടന്നുപോവുകയായിരുന്ന വാസുവിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് ശനിയാഴ്ച വീട്ടുവളപ്പിൽ...
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ അകലാപ്പുഴ സന്ദർശിച്ചു. തിക്കോടി പഞ്ചാ യത്തിന്റെ അതിർത്തിക്കുള്ളിലും തിക്കോടി വില്ലേജിൽ ഉൾപ്പെടുന്നതുമായ പ്രദേശത്ത് നിന്ന് ആരംഭിക്കുന്നഉല്ലാസ ബോട്ടു സർവ്വീസ് നിർത്തിവെക്കാൻ തുറയൂർ പഞ്ചായത്തും പോലീസും നിർദ്ദേശം...
തുറയൂർ: തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കണ്ണ് കെട്ടി ബൈക്ക് ഓടിക്കലും ബൈക്ക് റാലിയും നടന്നു. ഇ.കെ.നായനാർ സ്റ്റേഡിയത്തിൽ പയ്യോളി സിഐ കെ.സി. സുഭാഷ് ഫ്ലാഗ് ഓഫ് ചെയ്തു. റാലി...