തുറയൂർ : തുറയൂർ ബി. ടി. എം ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസിലെ വിദ്യാർഥികൾ നിർമിച്ച...
Jan 22, 2026, 1:32 pm GMT+0000തുറയൂർ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തുറയൂർ ഗ്രാമ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്. ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ച...
തുറയൂർ: മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രം വഴിപാട് കൗണ്ടർ തറകല്ലിടൽ കർമ്മം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് ടി എം ശ്രീലേഷ് ...
തുറയൂർ: ആർ ജെ ഡി പാർലിമെന്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ കെപി മോഹനൻ എം എൽ എ യ്ക്ക് നേരെ നടന്ന കയ്യേറ്റത്തിൽ പ്രതിഷേധിച്ച്കൊണ്ട് പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തി. പാർട്ടി...
തുറയൂർ : “മാനവികതയുടെ 50 വർഷങ്ങൾ ” എന്ന സന്ദേശമുയർത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന തുറയൂർ സമത കലാസമിതിയുടെ ഗോൾഡൻ ജൂബിലിക്ക് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി. പയ്യോളി അങ്ങാടിയിൽ നടന്ന പരിപാടിയിൽ...
തുറയൂർ : “മാനവികതയുടെ 50 വർഷങ്ങൾ ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് തുറയൂർ സമതകലാസമിതി നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. സമതയുടെ സ്ഥാപകാംഗവും സോഷ്യലിസ്റ്റും...
തുറയൂർ: പൊതുതൊഴിലിടങ്ങളിൽ അവസരസമത്വത്തിനുള്ള സാഹചര്യമൊരുക്കുകയെന്നത് ഒരു സ്ഥാപനത്തിൻ്റെ ധാർമ്മികമായ ഉത്തരവാദിത്തമാണെന്ന് ഷാഫി പറമ്പിൽ എം പി. പറഞ്ഞു. ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൻ്റെ തനത് വിദ്യാഭ്യാസ പരിപാടികളായ സ്കോളേഴ്സ് അക്കാദമിയുടെയും ‘ഹോപ്പ്...
തുറയൂർ: കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച...
തോലേരി: മുകപ്പൂർ ജി എൽ പി സ്കൂളിലെ ഓണാഘോഷപരിപാടി ശ്രദ്ധേയമായി. ബി ആർ സി ട്രെയിനറും നാടകനടനുമായ ഉദയേഷ് ചേമഞ്ചേരി അണിയിച്ചൊരുക്കിയ മാവേലിയും, വാമനനും, ഓണപ്പൊട്ടനും, പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വാർഡ് മെമ്പർ ...
പയ്യോളി അങ്ങാടി: മഹാത്മ അയ്യൻകാളി ഡോ:ബി.ആർ. അംബേദ്കർ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 162 -ാം മത് ജന്മദിനം വിപുലമായി ആഘോഷിച്ചു . യോഗത്തിൽ വി.കെ. അച്ചുതൻ അധ്യക്ഷ്യം വഹിച്ചു. കെ.ടി...
തുറയൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച വിവിധ...
