വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റ് സമ്മേളനം; പുതിയ ഭാരവാഹികളായി പ്രസിഡന്റ് മുഹമ്മദ്‌, സെക്രട്ടറി ബിജു

പയ്യോളി ബസാർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും 2024-26 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും വീനസ് ഓഡിറ്റോറിയത്തിൻ നടന്നു. ജില്ലാ സെക്രട്ടറി ബാബു കൈലാസ്...

Jun 8, 2024, 2:52 pm GMT+0000
തുറയൂർ എഎൽപി സ്കൂളിൽ ആഘോഷമായി പ്രവേശനോത്സവം

തുറയൂർ: തുറയൂർ എ എൽ പി സ്കൂൾ 2024- 25 അധ്യായന വർഷ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതർക്ക് മിഠായിയും ബലൂണും നൽകി സ്വീകരിച്ചു. പ്രവേശനോത്സവം തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ...

Jun 3, 2024, 2:28 pm GMT+0000
തുറയൂരില്‍ ചരിത്രം സൃഷ്ടിച്ച് ചരിച്ചിൽ പള്ളിക്കൽ കുടുംബസംഗമം

തുറയൂർ: കേരളത്തിലെ അറിയപ്പെടുന്ന കുടുംബവും യമനി പാരമ്പര്യമുള്ള ചുരുക്കം ചില കുടുംബങ്ങളിൽ പെട്ടതുമായ ചരിച്ചിൽ പള്ളിക്കൽ തറവാട് കുടുംബ സംഗമം ഇരിങ്ങത്ത് ഗ്രീൻ ഓക്ക് കൺവെൻഷൻ സെന്ററിൽ നടന്നു. 17ാ നൂറ്റാണ്ടിൽ ഇസ്ലാംമത...

May 2, 2024, 9:36 am GMT+0000
പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുണ്ടാളി ബാലകൃഷ്ണനെ ആർ ജെ ഡി തുറയൂർ അനുസ്മരിച്ചു

തുറയൂര്‍: തുറയൂരിലെ പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്മായിരുന്ന മുണ്ടാളി ബാലകൃഷ്ണനെ ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. രാവിലെ വീട്ടിലെ സ്മൃതികുടീരത്തിൽ...

Apr 9, 2024, 6:32 am GMT+0000
പയ്യോളി അങ്ങാടിയിൽ തുറയൂർ വാട്സപ്പ് കൂട്ടായ്മയുടെ സമൂഹ നോമ്പുതുറയും ഇഫ്താർ മീറ്റും

തുറയൂർ: തുറയൂർ വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പയ്യോളി അങ്ങാടിയിൽ സമൂഹ നോമ്പുതുറയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.  ഇഫ്താർ മീറ്റിൽ പ്രമുഖ സാഹിത്യകാരൻ ഡോ. സോമൻ കടലൂർ ഉൽഘാടനം ചെയ്തു. റംസാൻ സന്ദേശ പ്രഭാഷണം...

Apr 2, 2024, 4:39 am GMT+0000
തുറയൂരില്‍ താഴത്തെ ആക്കൂൽ നാരായണൻ അന്തരിച്ചു

തുറയൂർ: താഴത്തെ ആക്കൂൽ നാരായണൻ (58) അന്തരിച്ചു. ഭാര്യ: അജിത. മക്കൾ : നജീഷ്, നിജേഷ്. സഹോദരങ്ങൾ: വാസുദേവൻ , ജാനു, ശാരദ, കമല. സഞ്ജയനം: വെള്ളിയാഴ്ച .

Mar 14, 2024, 8:15 am GMT+0000
പള്ളിക്കുനി എംഎൽപി സ്കൂളിന്റെ 114-ാം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി

തുറയൂർ : പള്ളിക്കുനി എം.എൽ പി സ്കൂളിന്റെ 114-ാം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും വടകര ലോകസഭ എം.പി.  കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി...

Mar 2, 2024, 5:01 pm GMT+0000