പയ്യോളി അങ്ങാടി അംബേദ്കർ അനുസ്മരണ സമിതി മഹാത്മ അയ്യൻകാളിയുടെ 162 -ാം മത് ജന്മദിനം ആഘോഷിച്ചു

പയ്യോളി അങ്ങാടി: മഹാത്മ അയ്യൻകാളി ഡോ:ബി.ആർ. അംബേദ്കർ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 162 -ാം മത് ജന്മദിനം വിപുലമായി ആഘോഷിച്ചു . യോഗത്തിൽ വി.കെ. അച്ചുതൻ അധ്യക്ഷ്യം വഹിച്ചു. കെ.ടി...

Aug 29, 2025, 3:56 am GMT+0000
തുറയൂർ പഞ്ചായത്തും കൃഷിഭവനും കർഷക ദിനം ആഘോഷിച്ചു

തുറയൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. തുറയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച വിവിധ...

Aug 17, 2025, 2:33 pm GMT+0000
തുറയൂരിൽ ആർ ജെ ഡി ആക്കൂർ ബാലനെ അനുസ്മരിച്ചു

തുറയൂർ:  കൂത്താളി, മുതുകാട് സമരപോരാളി  ആക്കൂർ ബാലൻ (വായൻ ) അഞ്ചാം ചരമ ദിനം ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി അനുസ്മരിച്ചു. കെ.ടി. രതീഷ് ഉദ്ഘാടനം ചെയ്തു. ടി.എം രാജന്റെ...

Jul 27, 2025, 4:31 pm GMT+0000
ആരോഗ്യ രംഗം അരാജകത്വത്തിലേക്ക് കൂപ്പ് കുത്തി: തുറയൂർ പ്രവാസി സംഗമം

തുറയൂർ: കേരളത്തിലെ ആരോഗ്യ രംഗവും അതിന്റെ സംവിധാനങ്ങളും അനിശ്ചിതത്വത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പു കുത്തിയിരിക്കയാണ് എന്ന് തുറയൂരിൽ ചേർന്ന ഗൾഫ് പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പൊതു ആരോഗ്യ മേഖല സർക്കാരിന് തന്നെ വിശ്വാസമില്ലായിരിക്കുന്നു ....

Jul 19, 2025, 4:45 pm GMT+0000
തുറയൂർ ബിടിഎം ഹയർസെക്കൻ്ററി സ്കൂളിൽ “ടോപ്പേഴ്സ് മീറ്റ്”

തുറയൂർ: ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നൈപുണിവികസനമാണ് തൊഴിൽ മേഖലയിലേക്കുള്ള വഴിയെന്ന് കോഴിക്കോട് ജില്ലാ ലീഗൽ സർവ്വീസ് അസോസിയേഷൻ സെക്രട്ടറിയും സബ്ജഡ്ജുമായ വി.എസ്. വിശാഖ് പറഞ്ഞു. +2 പരീക്ഷയിൽ ഉന്നതവിജയികളെ ആദരിക്കാൻ തുറയൂർ ബി...

Jul 11, 2025, 1:16 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ മീഡിയ ക്ലബ് ആരംഭിച്ചു

തുറയൂർ: കേരള മീഡിയ അക്കാദമിയും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മീഡിയ ക്ലബിന് തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും...

Jul 2, 2025, 2:21 pm GMT+0000
ഇരിങ്ങത്ത് ആർജെഡി ആശാരികണ്ടി പുരുഷോത്തമന്റെ ചരമവാർഷികം ആചരിച്ചു

തുറയൂർ: ഇരിങ്ങത്ത് പ്രമുഖ സോഷ്യലിസ്റ്റും ആർ ജെ ഡി നേതാവും മുൻ തുറയൂർ സർവ്വീസ് ബാങ്ക് ഡയറക്ടറുമായിരുന്ന ആശാരികണ്ടി പുരുഷോത്തമന്റെ 5-ാം ചരമവാർഷികം ആചരിച്ചു. ആർ ജെ ഡി പഞ്ചായത്ത് പ്രസിഡന്റ് ടി....

Jun 30, 2025, 3:06 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

തുറയൂർ: തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പി ടി എ പ്രസിഡണ്ട്‌ യൂ സി വാഹിദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും...

Jun 26, 2025, 5:01 pm GMT+0000
തുറയൂർ ബി. ടി. എം.എച്ച്.എസ്.എസ് സ്കൂളിൽ പ്രവേശനോത്സവം

  തുറയൂർ : ബി ടി എം ഹയർ സെക്കൻഡറി സ്കൂൾ തുറയൂർ 2025 -26 അധ്യായന വർഷ പ്രവേശനോത്സവം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മ്യൂസിക്...

Jun 2, 2025, 12:43 pm GMT+0000
news image
തുറയൂരിൽ മുസ്ലിം ലീഗിന്റെ ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം

തുറയൂർ: തുറയൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം നടത്തി. വഖഫ് ബോർഡ്‌ മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി ടി...

Apr 28, 2025, 12:34 pm GMT+0000