തിക്കോടിയിൽ കെ.എസ്.കെ.ടി.യു വിന്റെ ‘ആത്മാഭിമാന സംഗമം’

തിക്കോടി: കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി “ക്ഷേമപെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്- ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ്”എന്ന മുദ്രാവാക്യമുയർത്തി എല്ലാ വില്ലേജ് മേഖല കേന്ദ്രങ്ങളിലും ഉള്ള ആത്മാഭിമാന സംഗമത്തിൻ്റെ ഭാഗമായി കെ...

Sep 13, 2025, 3:33 pm GMT+0000
പളളിക്കരയിൽ അജയ്യ കലാകായിക വേദിയുടെ മുപ്പതാം വാർഷികാഘോഷവും ഓണാഘോഷവും

തിക്കോടി: അജയ്യ കലാകായിക വേദി പളളിക്കര മുപ്പതാം വാർഷികാഘോഷവും ഓണാഘോഷവും  വി. കെ. നാരായണൻ നഗർ പളളിക്കരയിൽ നടന്നു. സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് വേണു വെണ്ണാടി അധ്യക്ഷത...

Sep 11, 2025, 4:59 pm GMT+0000
തിക്കോടിയിൽ സിതാറാം യച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണം

തിക്കോടി: സി.പി. എം മുൻ ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കോഴിപ്പുറത്ത് നടന്നു. സി.പി. ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.കെ...

Sep 11, 2025, 2:41 pm GMT+0000
പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ പതിമൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

  തിക്കോടി: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ പതിമൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ആരംഭം കുറിച്ചു. സപ്തംബർ 6 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന സപ്താഹയജ്ഞത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ...

Sep 6, 2025, 4:53 pm GMT+0000
തിക്കോടിയിലെ ആർദ്രയുടെ മരണം; സമഗ്രമായ അന്വേഷണം നടത്തണം: സർവ്വകക്ഷി യോഗം

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ അരവത്ത് മനോജിൻ്റെ മകൾ ആർദ്ര (കല്യാണി – 27) രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും തനിച്ചാക്കി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർവ്വകക്ഷി യോഗം...

Aug 31, 2025, 2:14 pm GMT+0000
വിനായക ചതുർത്ഥി; തൃക്കോട്ടൂർ ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം ഭക്തി നിർഭരമായി

തിക്കോടി: തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി നടന്ന മഹാഗണപതിഹോമം ഭക്തി നിർഭരമായി. ക്ഷേത്രം തന്ത്രി ഇടക്കഴിപ്പുറം രാധാകൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി കുനിയിൽ ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

Aug 28, 2025, 2:18 am GMT+0000
കണ്ണൂർ സർവ്വോദയ സംഘത്തിന്റെ നവീകരിച്ച തിക്കോടി ഷോറൂമിൽ ‘ഓണം മേള’ ആരംഭിച്ചു

പയ്യോളി: എ.ഇ ഒ. ഓഫീസ് സ്റ്റോപ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ സർവ്വോദയ സംഘത്തിന്റെ ‘ഓണം മേള’ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ തിക്കോടി പഞ്ചായത്ത് മെമ്പർ  ജയകൃഷൻ,...

Aug 27, 2025, 2:03 pm GMT+0000
തിക്കോടി വികസനസമിതി മേപ്പാടിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം

നന്തി ബസാർ: ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തിക്കോടി വികസന സമിതി വയനാട്ടിലെ മേപ്പാടിയിൽ 14 ലക്ഷം രൂപ ചിലവിൽ ഫുൾ ഫർണിച്ചറോട് കൂടിയ വീട് നിർമിച്ചു നൽകി. വീടിന്റെ...

Aug 27, 2025, 12:21 pm GMT+0000
വിനായക ചതുർത്ഥി ആഘോഷം; പെരുമാൾപുരം ശിവക്ഷേത്രത്തിൽ 27 ന് അപ്പ നിവേദ്യ സമർപ്പണം

തിക്കോടി: പെരുമാൾപുരം ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിവസമായ ആഗസ്റ്റ് 27 ബുധനാഴ്ച വൈകീട്ട് 6 മണിയ്ക്ക് അപ്പ നിവേദ്യ സമർപ്പണം നടക്കും. ക്ഷേത്ര മുമ്പിലുള്ള ആൽ മര തറയിൽ ശ്രീ മഹാഗണപതിയുടെ മുമ്പിലാണ്...

Aug 26, 2025, 5:16 pm GMT+0000
തൃക്കോട്ടൂർ ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം 27 ന്

തിക്കോടി: തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രത്തിൽ ആഗസ്റ്റ് 27  ബുധനാഴ്ച  മഹാഗണപതി ഹോമം നടത്തുന്നു. ക്ഷേത്രം തന്ത്രി ഇടക്കഴിപ്പുറം രാധാകൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി കുനിയിൽ ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തജനങ്ങൾക്ക്...

Aug 24, 2025, 3:57 pm GMT+0000