തിക്കോടിയിൽ ചാക്കര നടയകം വയലിന് തീപിടിച്ചു

തിക്കോടി: തിക്കോടിയിൽ വയലിന് തീപിടിച്ചു. തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ ആണ് ഇന്ന് വൈകുന്നേരം 3 മണിയോട്കൂടി തീപിടിച്ചത്.  തുടർന്ന് കൊയിലാണ്ടിയിൽ നിന്നും  അഗ്നിരക്ഷാസേന എത്തുകയും വാഹനം എത്താത്തതിനാൽ മുക്കാല്‍ കിലോമീറ്ററോളം...

May 10, 2023, 3:23 pm GMT+0000