പയ്യോളി തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ (50 ) അന്തരിച്ചു. ഭാര്യ: മർസൂന പിതാവ് : പരേതനായ അമ്മത് ഹാജി മാതാവ് : പരേതയായ കദീശ്ശ മക്കൾ: റിൻഷിഫ , റകതാ , റോൻസാ...

Jun 20, 2025, 2:06 am GMT+0000
ഇരിങ്ങലിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു

പയ്യോളി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. ഇരിങ്ങൽ മഞ്ഞവയൽ പ്രകാശൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.വീട്ടുകാർ ബന്ധു വീട്ടിൽ പോയത് കൊണ്ട് ആളപായം ഒഴിവായി. ഇരിങ്ങൽ വില്ലേജ് ഓഫീസർ...

Payyoli

Jun 19, 2025, 11:44 am GMT+0000
മൂരാട് ഓയിൽ മില്ലിന് സമീപം ലോറി ചെളിയിൽ താഴ്ന്നു

മൂരാട് : മൂരാട് ഓയിൽ സമീപം ബസിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി ചെളിയിൽ താഴ്ന്നു. അടിപ്പാതയ്ക്ക് അമ്പത് മീറ്റർ അകലെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ലോറി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു....

Payyoli

Jun 18, 2025, 8:18 am GMT+0000
പയ്യോളിയിലെ അഭിഭാഷകൻ്റെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

പയ്യോളി:പ്രമുഖ അഭിഭാഷകൻ വി.എ നജീബിന്റെ വിട്ടിൽ മോഷണം നടത്തിയ 2 പ്രതികളെ പോലീസ് പിടികൂടി. ശനിയാഴ്ച അഭിഭാഷകന്റെ ഓഫീസ് പ്രവർത്തിക്കുന്ന വി.എ. വി.എം വില്ലയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഓട്ടു...

Jun 15, 2025, 5:39 pm GMT+0000
പെരുമാൾപുരത്ത് സ്ലീപ്പർ ബസ് മൺതിട്ടയിൽ ഇടിച്ചു കയറി ; യാത്രക്കാരെ പുറത്തിറക്കിയത് എമർജൻസി ഡോർ വഴി

പയ്യോളി: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മൺതിട്ടയിലേക്ക് സ്ലീപ്പർ ബസ് ഇടിച്ചു കയറി. ഇന്ന് രാവിലെ ആറുമണിയോടെ പെരുമാൾ പുരത്താണ് ബാംഗ്ലൂരിൽ നിന്ന് തിരൂരിലേക്കുള്ള ബസ് അപകടത്തിൽപ്പെട്ടത്. ബസ്സിന്റെ ഡോറിന്റെ ഭാഗം മണ്ണിനിടിയിൽ...

Payyoli

Jun 13, 2025, 4:41 am GMT+0000
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന തെക്കയിൽ ഷാജി അന്തരിച്ചു

 പയ്യോളി : പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അയനിക്കാട് മമ്പറം ഗെയിറ്റിന് സമീപം തെക്കയിൽ ഷാജി ( 49 ) അന്തരിച്ചു പിതാവ് : തെക്കേയിൽ...

Jun 1, 2025, 5:26 am GMT+0000
ദേശീയപാതയിൽ മൂരാട് പാലത്തിലും വിള്ളൽ – വീഡിയോ

പയ്യോളി : ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം മീറ്ററുകളോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് വിള്ളലുണ്ടായത്. അഴിയൂർ – വെങ്ങളം റീച്ചിൽ തിക്കോടി പഞ്ചായത്ത് ബസാറിലും ഇന്ന് വിള്ളൽ രൂപപ്പെട്ടിരുന്നു.

May 26, 2025, 6:43 pm GMT+0000
മൂരാട് ദേശീയ പാതയിലെ അപകടം ; 4 കാർ യാത്രികർക്ക് ദാരുണാന്ത്യം

പയ്യോളി : മൂരാട് ദേശീയ പാതയിൽ എർട്ടിഗയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഇന്ന് 3:15 ഓടെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചത്. ആറ് പേരാണ് കാറിൽ യാത്രചെയ്തിരുന്നത്.കാറിൽ...

May 11, 2025, 11:55 am GMT+0000
തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ നിര്യാതനായി

പയ്യോളി : തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ ( 85 ) നിര്യാതനായി ഭാര്യ: ദേവി സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, പരേതരായ നാരായണി , ലക്ഷ്മി സംസ്കാരം വൈകീട്ട്...

May 11, 2025, 10:22 am GMT+0000
news image
പയ്യോളിയിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് എംഡി എം എയും ഹൈബ്രിഡ് കഞ്ചാവും

പയ്യോളി: പയ്യോളിയിൽ വൻതോതിൽ ഉള്ള മയക്കുമരുന്ന് പിടികൂടി. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പയ്യോളി ബീച്ച് റോഡിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇപ്പോൾ മണിയൂർ താമസിക്കുന്ന പയ്യോളി സ്വദേശിയായ യുവാവിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്....

Payyoli

Apr 16, 2025, 2:29 am GMT+0000