‘വയനാടിന്റെ കണ്ണീരൊപ്പാൻ’; ഇരിങ്ങൽ ഗ്രാമശ്രീ സ്വയം സഹായ സംഘം ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി

പയ്യോളി: വയനാട്ടിലെ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ അവർ ഈ വർഷത്തെ ആഘോഷവും വിനോദയാത്രയും വേണ്ടെന്നുവച്ചു. ഇരിങ്ങൽ പടിക്കൽ പാറയിലെ ഗ്രാമശ്രീ സ്വയംസഹായ സംഘം അംഗങ്ങളാണ് മാതൃകപരമായ തീരുമാനമെടുത്തത്. സംഘത്തിൻ്റെ 16-ാം വാർഷികവും വിനോദയാത്രയും...

Aug 5, 2024, 5:12 pm GMT+0000
‘ആരോഗ്യം സമ്പത്ത് – അശ്രദ്ധ ആപത്ത്’; അയനിക്കാട് സ്നേഹതീരം റെസിഡൻസ് ആരോഗ്യ അവബോധ സെമിനാർ സംഘടിപ്പിച്ചു

പയ്യോളി: കൊളാവിപ്പാലം – അയനിക്കാട് സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ‘ആരോഗ്യം സമ്പത്ത്, അശ്രദ്ധ ആപത്ത്’ ആരോഗ്യ അവബോധ സെമിനാർ സംഘടിപ്പിച്ചു. പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഡോ....

Aug 5, 2024, 3:45 pm GMT+0000
തൃക്കോട്ടൂർ ഉണർവ് ഉന്നത വിജയികളെയും ഷാജി പുഴക്കൂലിനെയും അനുമോദിച്ചു

പയ്യോളി: ഉണർവ് തൃക്കോട്ടൂർ ന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് 2 വിജയം നേടിയ വിദ്യാർഥികളെയും ആരോഗ്യ രംഗത്തെ മികച്ച സേവനത്തിനുള്ള കേരള കൗമുദി അംഗീകാരം നേടിയ ഡോക്ടർസ് ലാബ്...

Aug 4, 2024, 5:06 pm GMT+0000
ഷൊർണൂർ- കണ്ണൂർ തീവണ്ടിക്ക് പയ്യോളിയിൽ സ്വീകരണം നൽകി- വീഡിയോ

പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ലഭിച്ച ഷോർണൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. റെയിൽവേ വികസന കർമ്മസമിതി നൽകിയ സ്വീകരണത്തിന് നഗരസഭാ ചെയർമാൻ വി കെ...

Aug 2, 2024, 12:38 pm GMT+0000
വയനാടിന് പയ്യോളിയിലെ വ്യാപാരികളുടെ കൈത്താങ്ങ്: ആദ്യസംഘം ഇന്ന് പുറപ്പെടും

പയ്യോളി: ദുരന്തഭൂമിയായ വയനാടിന് സഹായഹസ്തവുമായി പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ദുരിതബാധിതർക്ക് സഹായവുമായാണ് പയ്യോളിയിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും...

Jul 30, 2024, 12:32 pm GMT+0000
കൊളാവിപ്പാലം -മിനി ഗോവാ റോഡ് നവീകരണത്തിനായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി

പയ്യോളി: സമീപ കാലത്ത് അനുദിനം സന്ദർശകരെ ആകർഷിക്കുന്ന ഒരു ടൂറിസ്റ്റ് സ്പോട്ടായി മാറിയിട്ടുണ്ട് മിനി ഗോവ. സീസണിൽ ഇവിടേയ്ക്ക് എത്തിച്ചേരുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. എന്നാൽ ഇവിടെ എത്തിച്ചേരാനുള്ള റോഡ് പാതിവഴിയിൽ വഴിമുട്ടിനില്ക്കയാണ്....

Jul 30, 2024, 11:07 am GMT+0000
പയ്യോളിയില്‍ ലൈറ്റ് മോട്ടോർ വെഹിക്കിൾ യൂണിയൻ രൂപീകരിച്ചു

പയ്യോളി: പയ്യോളിയിലേയും പരിസര പ്രദേശത്തേയും ലൈറ്റ് മോട്ടോർ വെഹിക്കൾ ഡ്രൈവർമാരുടെ യോഗം പയ്യോളി ലീഗ് ഹൗസിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ എം.പി. ഹുസ്സയിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ...

Jul 30, 2024, 10:01 am GMT+0000
ഇരിങ്ങൽ സുബ്രഹ്‌മണ്യ ഭജനമഠ സംഘത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങൽ: ഇരിങ്ങൽ സുബ്രഹ്‌മണ്യ ഭജനമഠ സംഘത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം കേരള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.സമൂഹത്തിൽ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ മതേതരത്വത്തിനും വിശ്വാസങ്ങൾക്കും മാത്രമേ സാധ്യമാവൂ എന്നും...

Jul 29, 2024, 4:46 pm GMT+0000
നന്തി – മൂരാട് വരെയുള്ള ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള നടപടികൾ ആരംഭിച്ചു

പയ്യോളി: ദേശീയപാത നിർമാണത്തിൻറ ഭാഗമായി നന്തി മുതൽ മൂരാട് വരെയുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.  കാനത്തിൽ ജമീല എംഎൽഎ മുൻകൈയെടുത്ത് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ പയ്യോളി നഗരസഭ ഓഫീസിൽ വച്ച്...

Jul 29, 2024, 12:48 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്സ് ഉമ്മൻ ചാണ്ടി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ചിത്രരചനാ മത്സരം പ്രശസ്തചിത്രകാരൻ ദിലിപ് കീഴൂർ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. പി എം അഷ്റഫ്, ഇ കെ...

Jul 28, 2024, 4:31 pm GMT+0000