കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൽ ദീപസ്തംഭം സമർപ്പിച്ചു

പയ്യോളി: പുനർനിർമാണം നടക്കുന്ന കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൽ കാര്യാട്ട് കേളൻ എന്നവരുടെ സ്മരണയ്ക്കായി മകൻ ഹരിദാസൻ കാര്യാട്ട് ക്ഷേത്ര സന്നിധിയിൽ ദീപസ്തംഭം സമർപ്പിച്ചു. ക്ഷേത്ര പുനർനിർമാണ കമ്മിറ്റി ചെയർമാൻ കാര്യാട്ട് ഗോപാലൻ...

Jun 19, 2024, 1:27 pm GMT+0000
അയനിക്കാട് തീരദേശ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും ആദരിക്കൽ ചടങ്ങും നടത്തി

പയ്യോളി : അയനിക്കാട് തീരദേശ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കൊളാവിപ്പാലത്ത് വെച്ച് പ്രദേശത്തെ നവ മെഡിക്കൽ ബിരുദ ധാരികളായ രൂപശ്രീ, തുളസി സാരംഗി, അനഘ,അഞ്ജന ഗിരീഷ്( എം ബി ബി എസ്, ബി...

Jun 19, 2024, 7:23 am GMT+0000
തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പയ്യോളി മുനിസിപ്പാലിറ്റി 16, 17, 18, 19 ഡിവിഷനുകളിലെ വിദ്യാർത്ഥികളെ തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം അനുമോദിച്ചു. 19- )o ഡിവിഷൻ...

Jun 18, 2024, 3:35 pm GMT+0000
പയ്യോളിയിൽ അംബേദ്കർ ബ്രിഗേഡ് മഹാത്മ അയ്യങ്കാളിയെ അനുസ്മരിച്ചു

പയ്യോളി: അംബേദ്കർ ബ്രിഗേഡിൻ്റെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയെ അനുസ്മരിച്ചു. പ്രസിഡണ്ട് ശീതൾ രാജ്. ഇ.കെ , സെക്രട്ടറി രതീഷ്.കെ.ടി, അജേഷ് കുമാർ, നിരയിൽ ഗോപാലൻ, രാജൻ കെ.പി എന്നിവർ ചടങ്ങിനു...

Jun 18, 2024, 2:06 pm GMT+0000
പയ്യോളിയിൽ മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ച് കോൺഗ്രസ്‌

പയ്യോളി : നവോഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ അനുസ്മരണം ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി ബ്ലോക്ക്‌ കമ്മറ്റി ആചരിച്ചു. അനുസ്മരണ യോഗം ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഇ കെ ശീതൾ...

Jun 18, 2024, 1:54 pm GMT+0000
പയ്യോളി തീരദേശം പിടി ഉഷ എംപി സന്ദർശിച്ചു: ഫിഷ് ലാൻഡിങ് സെന്ററും പുലിമുട്ടും പ്രതീക്ഷയിൽ

പയ്യോളി: പയ്യോളി തീരദേശ മേഖലയിൽ പി.ടി. ഉഷ എംപി സന്ദർശനം നടത്തി . രാജ്യസഭാ നോമിനേറ്റഡ് അംഗവും ഇന്ത്യൻ ഒളിമ്പിസ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി ഉഷ എംപി കുട്ടിക്കാലത്തെ തൻ്റെ കായിക പരിശീലന...

Jun 18, 2024, 8:16 am GMT+0000
പയ്യോളി ഐപിസി ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സീറ്റ് ഒഴിവ്

പയ്യോളി : ഐപിസി ഹയർസെക്കൻഡറി സ്കൂളിൽ സർക്കാർ അംഗീകൃത പ്ലസ് വൺ (ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്), കോമേഴ്സ് (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ബാച്ചുകളിൽ സീറ്റ് ഒഴിവുണ്ട്. ജൂൺ 22 ശനിയാഴ്ച നടക്കുന്ന സ്കോളർഷിപ്പ്...

Jun 17, 2024, 2:59 pm GMT+0000
പയ്യോളിയില്‍ ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു

  പയ്യോളി : ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ മുഴുവൻ എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ...

Jun 16, 2024, 2:52 pm GMT+0000
പയ്യോളി പൊതുജന വായനശാലയുടെ പുതിയ കെട്ടിടത്തിനു ശിലയിട്ടു

പയ്യോളി :പൊതുജന വായനശാലയുടെ പുതിയ കെട്ടിടത്തിനു ശിലയിടൽ കർമ്മം നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവ്വഹിച്ചു. പ്രദേശത്തെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യമായ വായനശാലയ്ക്കു പുതിയ കെട്ടിടം എന്ന വായനശാല പ്രവർത്തകരുടെയും നാട്ടുകാരുടെയും...

Jun 16, 2024, 2:12 pm GMT+0000
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ജൂലൈ 15 ന് പയ്യോളിയിൽ: സ്വാഗതസംഘം രൂപീകരിച്ചു

പയ്യോളി: പയ്യോളിയില്‍ വെച്ച് ജൂലൈ 15 ന്  നടക്കുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്‍റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം മേപ്പയ്യൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍.സന്തോഷ് കുമാര്‍...

Jun 15, 2024, 10:49 am GMT+0000