പയ്യോളി: 2025 ജനുവരി 26,27,28 തിയ്യതികളിൽ നടക്കുന്ന പളളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് പിരിവ്...
Oct 31, 2024, 4:26 pm GMT+0000പയ്യോളി: ജി.വി.എച്ച്.എസ്.എസ് പയ്യോളിയിലെ ‘സംഗീതിക ഗ്രൂപ്പ്’ സുഹൃദ് സംഗമം നടത്തി. നാടക കൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.പി നാസർ അധ്യക്ഷനായി. ടി.ഖാലിദ്, എൻ.കെ സിറാജ് സംസാരിച്ചു. പ്രമോദ് പാല്യാടി സ്വാഗതവും...
തിക്കോടി : സാമൂഹ്യ നീതിയിൽ അധിഷ്ടിതമായ സമൂഹത്തെ വാർത്തെടുക്കുന്നതിന് സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ആർ.ജെ.ഡി. നിയമസഭാ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു. പുരുഷനും സ്ത്രീയ്ക്കും തുല്യ പരിഗണന എല്ലാ രംഗങ്ങളിലും...
പയ്യോളി: മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെടുന്ന സ്ത്രീകൾ മുന്നോട്ടു വരണമെങ്കിൽ സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് ആർജിക്കണമെന്ന് ആർജെഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാർ പറഞ്ഞു. സ്ത്രീ സംവരണത്തിനും ശാക്തീകരണത്തിനും ക്രിയാത്മകമായ നിലപാടെടുത്തത്...
വടകര : വടകരയിൽ ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്. വൈകുന്നേരം ആറേകാലോടെ ആയിരുന്നു സംഭവം. ദേശീയപാതയിൽ സഹകരണ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്. ബസ്സിന് മുൻവശത്ത്...
പയ്യോളി : നാളെ ( ഞായറാഴ്ച) മൂരാട് സർവീസ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. മൂരാട് നിന്നും പയ്യോളി ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലാണ് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
പയ്യോളി : ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിൻ നീട്ടിയെങ്കിലും പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ അടിന്തിര ഇടപടൽ ആവശ്യ പ്പെട്ടുകൊണ്ട് പിടി ഉഷ എംപി റെയിൽവേ മന്ത്രിയെ ശനിയാഴ്ച്ച നേരിൽ കാണും. ട്രെയിൻ...
പയ്യോളി : പയ്യോളി പ്രമുഖ സോഷ്യലിസ്റ്റും എസ്. എൻ ഡി.പി യൂണിയൻ നേതാവും സാമൂഹ്യ പ്രവർത്തകനുമായ കാഞ്ഞിരോളി കുഞ്ഞികണ്ണൻ്റെ നിര്യാണത്തിൽ പയ്യോളി ടൗണിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. യോഗത്തിൽ പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ്...
ചിങ്ങപുരം : മൂടാടി ഗ്രാമപഞ്ചായത്ത് കേരള സ്കൂൾ കലോത്സവം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നടന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം ടോപ്പ് സിംഗർ ബെസ്റ്റ് പെർഫോമർ ലക്ഷ്യ സിഗീഷ് നിർവഹിച്ചു. വാർഡ്...
പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പ് ഒക്ടോബർ 26,27 തീയതികളിൽ പുറക്കാട് അകലാപ്പുഴ ലൈക്ക് വ്യൂ റിസോർട്ടിൽ വച്ച് നടക്കുമെന്ന് സ്വാഗത സംഘം പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ത്രീകൾക്ക് രാഷ്ട്രീയ ബോധവും...
പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എം വി ആര്‍ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള പോലീസിന്റെയും നാഷണൽ സർവീസ്...