പയ്യോളി: ജെ സി ഐ പയ്യോളി ടൗണിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് വൈകീട്ട് 06.30 ന്...
Nov 21, 2025, 1:22 pm GMT+0000പയ്യോളി: അറിവിന്റെ അക്ഷരലോകത്ത് അഞ്ചുപതിറ്റാണ്ട് പൂർത്തിയാക്കിയ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയുന്നു. സുവർണ്ണജൂബിലി ആഘോഷം കലാലയത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറ്റുന്നതിന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരണയോഗം...
പയ്യോളി: തച്ചൻകുന്ന് ഗ്രാമം കൂട്ടായ്മ ‘കസേര ചലഞ്ചിലൂടെ’ സമാഹരിച്ച കസേരകൾ കീഴൂർ ഗവ യു പി സ്കൂളിന് ശിശുദിനത്തിൽ നടന്ന ചടങ്ങിൽ കവയിത്രി ചൈത്ര ജിതിൻ കൈമാറി. തച്ചൻകുന്ന് ഗ്രാമം കൂട്ടായ്മ സെക്രട്ടറി വിജീഷ്...
പയ്യോളി: ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ 2025-26 വർഷത്തെ ഔദ്യോഗിക ഭാഷ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കടലൂർ പൊയിൻ്റ് ലൈറ്റ് ഹൗസ് പരിധിയിൽ ഉൾപ്പെട്ട ജി.വി. എച്ച്.എസ്.എസ് പയ്യോളിയിൽ...
പയ്യോളി: ജനപക്ഷ വികസന നയം പയ്യോളി നഗരസഭയിൽ നടപ്പാക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി നഗരസഭ തെരഞ്ഞെടുപ്പ് കൺവൻഷൻ പയ്യോളിയിൽ...
പയ്യോളി: ഭീഷണിയും സമ്മർദ്ദവും കാരണം പയ്യോളി നഗരസഭയിലെ പന്ത്രണ്ടാം ഡിവിഷനിലെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതായി ആം ആദ്മി പാർട്ടി. 12 ഡിവിഷനിൽ നേരത്തെ പ്രഖ്യാപിച്ച ഡോക്ടർ മുസ്തഫയുടെ സ്ഥാനാർത്ഥിത്വം ആണ് പിൻവലിക്കുന്നതായി ആം ആദ്മി...
പയ്യോളി: വിവിധ മേഖലകളിൽ 75 വയസുകഴിഞ്ഞ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പയ്യോളി ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ‘സഫലം 2025’ പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ...
പയ്യോളി: ദേശീയപാത നിർമ്മാണ സ്ഥലത്ത് സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. കണ്ണൂരിൽ നിന്ന് പയ്യോളി ഭാഗത്തേക്ക് വരുന്നയിടത്ത് കിഴക്ക് ഭാഗത്തുള്ള പെട്രോൾ പമ്പിൽ സമീപത്തായാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി...
പയ്യോളി: കിഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. നാളെ കാലത്ത് ഏഴുമണിക്ക് പടിപ്പുരയിൽ ക്ഷേത്രം മേനോക്കി ഉത്സവ ആവശ്യങ്ങൾക്കുള്ള ‘നെല്ല് അളവ്’ ചടങ്ങ് നടക്കും. തുടർന്ന്...
പയ്യോളി: കൊളാവിപ്പാലത്ത് 7.2 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ. കൊളാവിപ്പാലം ചുണ്ടിൽ താഴെ റിയാസാണ് ( 42) പിടിയിലായത് . കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ...
പയ്യോളി: കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിൽ തുലാമാസത്തിലെ ഭഗവതിയുടെ പുത്തരി വെള്ളാട്ട് ഭക്തിനിർഭരമായി. സി കെ നാരായണൻ കോലധാരിയായി. ക്ഷേത്രം മേൽശാന്തി മട്ടന്നൂർ നാരായണ ശർമ്മ, ആവിക്കൽ വിജയൻ ശാന്തി എന്നിവർ...
