നന്തിബസാർ: വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്....
Aug 23, 2025, 2:41 pm GMT+0000നന്തി: വൻമുഖം – കീഴൂർ റോഡിന് 1.7 കോടി രൂപ കൂടി അനുവദിച്ചു. തകർന്നു കിടക്കുന്ന വൻമുഖം – കീഴൂർ റോഡിൽ കീഴൂർ മുതൽ ദാമോദർ മുക്ക് വരെയുള്ള 3.06 കി.മീറ്ററിന് 5...
നന്തി: നേഷണൽ ഹൈവേ സർവീസ് റോഡിലെ വെള്ളക്കെട്ടും, പുളിയന്താർ കുനി ഭാഗത്തെ കുടുംബങ്ങളുടെ പ്രയാസങ്ങൾക്കും എം.എൽഎയുടെ ഇടപെടൽ മൂലം ശാശ്വത പരിഹാരമാവുകയാണ്. ഇരുപതാം മൈൽ മുതൽ പുളിയന്താർ കുനി റെയിൽവേ കൾവെർട്ട്...
നന്തിബസാർ : മൂടാടി പഞ്ചായത്ത് ജി സി സി കെ എം സി സി പ്രവർത്തകരുടെ സംഗമം പുളിമുക്കിലെ ഖാഇദെമില്ലത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ബഹ്റൈൻ കെ കെ എം സി.സി. നേതാവ് ഒ.കെ.ഖാസിം ഉൽഘാടനം...
നന്തി : മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിതർപ്പണത്തിൽ പിതൃ മോക്ഷത്തിനായി ആയിരങ്ങളാണ് ഇവിടെ എത്തിയത്. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ...
നന്തി: വി.എസ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് സി.പി.ഐ.എം നന്തി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നന്തി ടൗണിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും ചേർന്നു. സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം കെ.ജീവാനന്ദൻ മാസ്റ്റർ അനുശോചന പ്രമേയം...
നന്തി : നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി എം ബിന്ദു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സമ്മേളനത്തിൻ്റെ മുന്നോടിയായി വരുന്ന സമ്മേളനങ്ങളുടെ ഭാഗമായി നന്തിയിൽ നടന്ന...
നന്തിബസാർ: കൊലയാളി ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് നന്തി ടൗണിൽ യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി കെ.കെ റിയാസ് ഉദ്ഘാടനം ചെയ്തു....
നന്തിബസാർ: നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമുക്കിൽ വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് പി.കെ മുഹമ്മദലി, മുഹമ്മദ് റബീഷ്, കാട്ടിൽ അബൂബക്കർ,...
നന്തി: നന്തി ദേശീയ പാത, നന്തി- പള്ളിക്കര റോഡ്, നന്തി-കോടിക്കൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന ആവശ്യമുന്നയിച്ച് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തിയിൽ നടത്തിയ ബഹുജന സംഗമത്തിൽ നൂറ്കണക്കിനാളുകൾ പങ്കെടുത്തു. അപകടം പതിയിരിക്കുന്ന...
നന്തി: നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്തിയിലെ കുറൂളികുനി ശ്രീധരൻ (62) ആണ് കുറൂളികുനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഭാര്യയും മകനും മരണപ്പെട്ടതിനു ശേഷം ശ്രീധരൻ തനിച്ചാണ്...