മേപ്പയ്യൂരില്‍ മിലാദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് പ്രവാസി സംഗമം ആവേശമായി

മേപ്പയ്യൂർ: കീഴ്പയ്യൂർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മിലാദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് പ്രവാസി സംഗമം സുന്നിമഹല്ല് ഫെഡറേഷൻ പേരാമ്പ്ര മേഖല വർക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻ.പി മൊയ്തീൻ...

Oct 7, 2023, 4:13 am GMT+0000
മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനം ആഘോഷിച്ചു

  മേപ്പയ്യൂർ: ചാവട്ട് ജുമുഅത്ത് പള്ളി മഹൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷത്തിന് ആവേശകരമായ തുടക്കം കുറിച്ച് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മദ് പള്ളി അങ്കണത്തിൽ പതാക ഉയർത്തി. ഖത്തീബ് വി.കെ ഇസ്മായിൽ...

Sep 28, 2023, 1:34 pm GMT+0000
മേപ്പയ്യൂർ കോരമ്മൻകണ്ടി ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു

മേപ്പയ്യൂർ: സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ നിന്നും ഉന്നത വിജയം നേടിയ കെ.കെ റബീഹ്,എ.കെ ഹാനിഷ് മുഹമ്മദ്,കെ സഹൽ എന്നീ വിദ്യാർത്ഥികൾക്ക് കെ.കെ മൊയ്തീൻ-കെ.കെ ഇബ്രായി എന്നിവരുടെ സ്മരണയ്ക്കായി കോരമ്മൻകണ്ടി ഫാമിലി ചാരിറ്റബിൾ...

Sep 21, 2023, 3:39 pm GMT+0000
വർഗീയതയും, വിദ്വേഷവും ക്രിയാത്മകമായി ചെറുത്ത് തോൽപ്പിക്കുക: സി.കെ സുബൈർ

മേപ്പയ്യൂർ: വർഗീയതയെയും, വിദ്വേഷത്തെയും ക്രിയാത്മകമായി ചെറുത്തുതോൽപ്പിക്കണം  എന്നും സ്നേഹവും സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകലാണ് ഫാസിസത്തെ ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴിയെന്നും മുസ് ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു. മുസ്...

Sep 6, 2023, 3:02 pm GMT+0000
പൊതു വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കാര്യക്ഷമമാക്കണം :എ.പി.പി തങ്ങൾ

മേപ്പയ്യൂർ: വർത്തമാന കാലത്ത് യുവതയിൽ കണ്ടു വരുന്ന അധാർമ്മിക പ്രവണതകൾ ഇല്ലാതാക്കാൻ വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കാര്യക്ഷമമാക്കണമെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്...

Aug 31, 2023, 4:24 am GMT+0000
പാറക്കുളങ്ങര തണലിന് താങ്ങായി ഖത്തർ കെ.എം.സി.സി അരിക്കുളം കമ്മിറ്റി

മേപ്പയ്യൂർ:  നന്മ – തണൽ ഡയാലിസിസ് & ഫിസിയോതെറാപ്പി സെൻ്ററിന് ജനറേറ്റർ വാങ്ങാൻ ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത്‌ കമ്മിറ്റി ഏഴ് ലക്ഷം രൂപയുടെ ചെക്ക് നൽകി. ഖത്തർ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത്...

Aug 27, 2023, 2:09 pm GMT+0000
മണിപ്പൂർ വിഷയത്തിൽ പാർലിമെന്റിന് പുറത്തും പ്രതിപക്ഷപാർട്ടികൾ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണം: സിപിഎ അസീസ്

  മേപ്പയ്യൂർ: മണിപ്പൂരിലെ വംശഹത്യയും, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷപാർട്ടികൾ പാർലമെന്റ് അകത്ത് നടത്തുന്നത് പോലുള്ള യോജിച്ച പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി നടത്താൻ തയ്യാറകണമെന്ന്...

Jul 24, 2023, 1:30 pm GMT+0000
തങ്കമല ക്വാറിയിലെ അനധികൃത ഖനനം കലക്ടർ സന്ദർശിക്കണം: എം.ടി.രമേശ്

  മേപ്പയ്യർ: കിഴരിയൂർ പഞ്ചായത്തിലെ തങ്കമല ക്വാറിയിലെ അനധികൃത ഖനനം നടക്കുന്നതിനാൽ ജില്ല കലക്ടർ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  എം ടി രമേശ് ആവശ്യപ്പെട്ടു....

Jun 27, 2023, 1:59 pm GMT+0000
ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ പി.ടി.എ വാർഷിക ജനറൽ ബോഡിയും അനുമോദന ചടങ്ങും

  മേപ്പയ്യൂർ:ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസ പി.ടി.എ വാർഷിക ജനറൽ ബോഡിയും  സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും, ഇക്കഴിഞ്ഞ വിശുദ്ധ റമളാനിൽ ഖത്തുമുൽ ഖുർആൻ, മുഴുവൻ തറാവീഹ്, നോൻപ്...

Jun 25, 2023, 7:45 am GMT+0000
മേപ്പയ്യൂർ ടൗണിൽ ഓവ് ചാൽ സ്ലാബ് തകർന്നു

മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ ചെറുവണ്ണൂർ റോഡിലേക്ക് കടന്നു വരുന്ന ഓവുചാൽ തകർന്നത് കാൽനട യാത്രക്കാർക്ക് ഭീഷണിയാവുന്നു. ടൗൺ ജംഗ്ഷനിൽ നിന്ന് ചെറുവണ്ണൂരിലേക്ക് പോവുന്ന സ്ഥലത്തെ സ്ലാബ് തകർന്നിട്ട് മാസങ്ങളായി. മേപ്പയ്യൂർ ഗവ: ഹയർ...

Jun 18, 2023, 9:33 am GMT+0000