നാടെങ്ങും നാശം വിതച്ച് മഴ ; 64 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു, 1154 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ര​ണ്ടു​ ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത​മ​ഴ​യി​ൽ വ്യാ​പ​ക​നാ​ശം. ര​ണ്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ചാ​ല​ക്കു​ടി​യി​ലു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ക​ണ്ണൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ...

Latest News

Jul 6, 2023, 2:30 am GMT+0000
സംസ്ഥാനത്ത്‌ ദുരിതം വിതച്ച് മഴ: വ്യാപക നാശനഷ്ടം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ദുരിതം വിതച്ച്‌ കനത്ത മഴ തുടരുന്നു. വ്യാഴം വരെ വ്യാപകമായ മഴ തുടരുമെന്നാണ്‌ പ്രവചനം. അതിശക്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇന്നും...

Latest News

Jul 5, 2023, 7:12 am GMT+0000
മഴ കനത്തു; കല്ലാർകുട്ടി, ലാേവർ പെരിയാർ അണക്കെട്ടുകൾ തുറന്നു

അടിമാലി : വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ കല്ലാർകുട്ടി, ലാേവർ പെരിയാർ അണക്കെട്ടുകൾ തുറന്നു . ബുധനാഴ്ച രാവിലെ 7 നാണ് കല്ലാർകുട്ടി അണക്കെട്ട് തുറന്നത്. ഡാമിന്റെ 2 ഷട്ടറുകൾ ആണ് തുറന്നത്. മഴ...

Latest News

Jul 5, 2023, 3:21 am GMT+0000
കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

Latest News

Jul 5, 2023, 3:07 am GMT+0000
വ്യാജ മയക്കുമരുന്ന്‌ കേസ്‌ അവസാനിപ്പിക്കണം; ഷീല സണ്ണി ഹൈക്കോടതിയിൽ

തൃശൂർ> ചാലക്കുടിയിലെ വ്യാജ മയക്കുമരുന്ന്‌ കേസ്‌ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിചേർക്കപ്പെട്ട ബ്യൂട്ടി പാർലർ ഉടമ ഹൈക്കോടതിയിൽ. പരിയാരം കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ്‌ അഡ്വ. നിഫിൻ പി കരീം മുഖാന്തരം  ഹൈക്കോടതിയിൽ ഹർജി...

Latest News

Jul 4, 2023, 2:32 pm GMT+0000
75 ലക്ഷം ആര്‍ക്ക് ? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 372 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ...

Latest News

Jul 4, 2023, 9:57 am GMT+0000
മിക്ക ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യത; കാസ‍ർകോട്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കിയിലും  കണ്ണൂരിലും കാസ‍ർകോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ...

Latest News

Jul 4, 2023, 9:07 am GMT+0000
ഒടുവില്‍ ഭാഗ്യം കനിഞ്ഞു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടി സ്വന്തമാക്കി മലയാളി

അബുദാബി ∙ ഉമ്മുൽഖുവൈനിലെ കെട്ടിട നിർമാണ കമ്പനിയിൽ അക്കൗണ്ട് മാനേജരായ മലയാളി മുഹമ്മദലി കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തി–150...

Latest News

Jul 4, 2023, 8:00 am GMT+0000
ഏക സിവിൽകോഡ്‌ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടുന്നു: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്> ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ നിലപാട് പറയാതെ കോൺഗ്രസ് ഒളിച്ചോടുകയാണെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മത വർഗീയ വിഷയങ്ങളിൽ നിലപാട് എടുക്കേണ്ടിവരുമ്പോൾ കോൺഗ്രസ് എല്ലാകാലത്തും ഇതേ...

Latest News

Jul 4, 2023, 5:45 am GMT+0000
പബ്ജി കളിക്കിടെയുള്ള പ്രണയം; യുവാവിനെ തേടി കുട്ടികളുമായി പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തി, ഒടുവിൽ പൊലീസിൽ പിടിയിൽ

സീമാ ഗുലാം ഹൈദര്‍ എന്ന പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തി. എന്തിനാണെന്നല്ലേ, ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട സച്ചിൻ എന്ന യുവാവിനെ തേടിയാണ് നാല് കുട്ടികളുമായവർ എത്തിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണിവർ സച്ചിനെതേടി വന്നത്. നേപ്പാള്‍...

Latest News

Jul 4, 2023, 4:14 am GMT+0000