തൃശൂര്‍: തൃശൂർ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയായ ചലചിത്ര താരം സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ...
Mar 3, 2024, 11:03 am GMT+0000തിരുവനന്തപുരം: വർക്കലയിൽ യുവാവിന്‍റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. വർക്കലയിലെ ഒരു കടയിൽ നിന്നും ദിൽകുഷ് കഴിച്ച ഒരേ കുടുംബത്തിലെ എല്ലാവർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഈ കുടുംബത്തിലെ 23 വയസ്സുകാരനായ വിജുവാണ് ഇന്നലെ മരിച്ചത്....
കോഴിക്കോട്: കൊടുവള്ളിയിലെ ബൈക്ക് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂർ സ്വദേശി ജാസിർ, ബാലുശ്ശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. അടുത്തിടെ മോഷണ കേസിൽ പ്രതിയായി റിമാൻഡിൽ ഉള്ളയാളുടെ ബൈക്ക്...
ന്യൂഡല്‍ഹി: സേവന ഫീസ് നൽകാത്തതിന്റെ പേരില്‍ നൗക്രി, ഷാദി, 99 ഏക്കര്‍ തുടങ്ങിയ ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ആപ്പുകള്‍ നയങ്ങള്‍ പാലിച്ച...
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ...
ഒളവണ്ണ : കടുത്ത ചൂടിൽ പുഴയിലും വയലേലകളിലും കിണറുകളിലും വെള്ളം ക്രമാതീതമായി കുറയുമ്പോൾ ഒരു വീട്ടിലെ കിണറിൽ വെള്ളം നിറഞ്ഞൊഴുകുന്നു. ഇരിങ്ങല്ലൂർ പറശ്ശേരി താഴത്ത് ഐമാവതിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഒരാഴ്ചയായി നിറഞ്ഞൊഴുകുന്നത്. സമീപത്തെ...
ഇരിട്ടി : 20 ലിറ്റർ റബർ പാൽ കുടിച്ച പശുവിനെ 3 ഡോക്ടർമാർ ചേർന്നു സങ്കീർണമായ ശസ്ത്രക്രിയയിലൂടെ രക്ഷപെടുത്തി. പടിയൂർ പഞ്ചായത്തിലെ മണ്ണേരി ഓടക്കടവ് തറക്കിനാൽ ജോമോന്റെ പശുവാണു തോട്ടത്തിൽ ബക്കറ്റിൽ വച്ചിരുന്ന...
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 354–ാം വകുപ്പാണ് ചുമത്തിയത്. തൃശൂർ ലോക്സഭാ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം തന്നെയാണ് കുറ്റപത്രം പൊലീസ് കോടതിയിൽ...
ആറന്മുള : പത്തനംതിട്ടയിൽ മാവേലി സ്റ്റോറിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ മുൻ മാനേജർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ ആറന്മുള മാവേലി സ്റ്റോറിന്റെ മാനേജരുടെ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി പിഎസ്‌സി ഉദ്യോഗാർഥികൾ. ഇതേത്തുടർന്ന് പൊലീസുമായി തർക്കമുണ്ടായതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെട്ടു. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളാണ് പ്രതിഷേധിക്കുന്നത്. ഇതിനിടെ പെട്രോളൊഴിച്ച് തീ കൊളുത്താനും...
കോഴിക്കോട് : എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ...