കൊച്ചി: ബ്യൂട്ടിപാർലർ ഉടമക്കെതിരായ (ഷീലസണ്ണി) വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ...
Mar 2, 2024, 4:17 am GMT+0000കല്‍പ്പറ്റ : പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികളായ 19 പേര്‍ക്കും മൂന്ന് വര്‍ഷം പഠന വിലക്ക്. ആന്റി റാഗിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍കൂടി...
തൃശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതിയെ പൊലീസ് പിടികൂടി. പാട്ടുരായ്ക്കലിലുള്ള ബി സ്‌കിൽഡ് ഇൻ സർവീസസ് എന്ന സ്ഥാപനത്തിലെ ആറു...
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്ന് മുതൽ നടപ്പാക്കണമെന്ന് കർശന നിർദേശം. ആർടിഒ, ജോയിന്റ് ആർടിഒമാർക്കാണ് മോട്ടോർ വാഹനവകുപ്പ് നിർദേശം നല്‍കിയത്. മെയ് ഒന്ന് മുതൽ പുതിയ പരിഷ്കരണങ്ങള്‍ നടപ്പിലായില്ലെങ്കിൽ ആർടിഒ, ജോയിന്റ് ആർടിഒമാർക്കെതിരെ നടപടിയെടുക്കും. നിലവിൽ...
ദില്ലി: പേടിഎം പെയ്മെൻ്റ്സ് ബാങ്കിന് 5.49 കോടി രൂപ പിഴയിട്ട് ഫിനാഷ്യൽ ഇന്റലിജൻസ് യൂണിറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. വിവിധ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയത്തിൻ്റെ നടപടി. അതിനിടെ, പേടിഎം പേയ്‌മെന്റ്സ്...
കൊച്ചി: ഗംഗാ നദീതട വികസനത്തിനു സമാനമായ ജലാഭിവൃദ്ധി പദ്ധതിക്കു കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത ആറു നദികളിൽ കേരളത്തിൽനിന്നു പെരിയാറും. ഗംഗാതട വികസനത്തിനു സമഗ്ര പദ്ധതി പഠിച്ചു തയാറാക്കാൻ ഐഐടി കാൻപുരിനെ ഏൽപിച്ചതിനു സമാനമായി...
ന്യൂഡൽഹി: പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024 ജൂൺ മുതൽ ജീവനക്കാർക്ക് ശമ്പള...
ധാക്ക: ബംഗ്ലദേശിലെ ധാക്കയിൽ ബഹുനില കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് 43പേർ മരിച്ചു. നിരവധിപേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയരാനാണു സാധ്യത. ഏഴ് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് 75 പേരെ...
മലപ്പുറം: മലപ്പുറം തിരൂരിൽ 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവത്തില്‍ കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയെ...
ബെംഗളൂരു: ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്. വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ്...
തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ട്ക്കടയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ പോത്തൻകോട് സ്വദേശിയായ മുഖമ്മദ് സിജിൻ (29) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ ഉൾപ്പെടെ 10...