വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽനിന്നു മോശം പെരുമാറ്റം: നടി ദിവ്യപ്രഭയുടെ പരാതിയിൽ കേസെടുത്തു

കോട്ടയം: വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽനിന്നു മോശം പെരുമാറ്റമുണ്ടായെന്ന യുവനടി ദിവ്യപ്രഭയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയെന്നു...

Latest News

Oct 11, 2023, 2:19 pm GMT+0000
ഗാസയില്‍ മരണം ആയിരം കടന്നു; ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേല്‍

ടെൽഅവീവ് : ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിലെത്തി. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. അതേസമയം, ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി...

Oct 11, 2023, 1:53 pm GMT+0000
സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി. ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിൻറെ വില 9 ശതമാനം വർദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ...

Latest News

Oct 11, 2023, 1:40 pm GMT+0000
ഇസ്രായേൽ ഉപരോധം: ഗസ്സയിലെ ഏക വൈദ്യുതിനിലയം പ്രവർത്തനം നിർത്തി

ഗസ്സ: ഇസ്രായേൽ ഉപരോധത്തെ തുടർന്ന് ഗസ്സയിലെ ഏക വൈദ്യുതിനിലയവും പ്രവർത്തനം നിർത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് ​വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗസ്സക്ക് മേൽ ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഭക്ഷണവും...

Latest News

Oct 11, 2023, 1:03 pm GMT+0000
സംസ്ഥാനത്ത് ആറ് നഴ്സിങ് കോളജുകള്‍ക്ക് 79 തസ്തികകള്‍ സൃഷ്ടിച്ചു: വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച ആറ് നഴിസിങ് കോളജുകള്‍ക്കായി 79 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്റ് പ്രഫസര്‍, ആറ്...

Latest News

Oct 11, 2023, 12:51 pm GMT+0000
രാജസ്ഥാൻ തെരഞ്ഞെടുപ്പ് തീയതി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പ്രദേശിക ഉത്സവങ്ങളും, വിവാഹങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നവംബർ 23 ൽ നിന്ന് 25 ലേക്കാണ് രാജസ്ഥാൻ നിയമസഭയിലേക്കുള്ള...

Latest News

Oct 11, 2023, 12:34 pm GMT+0000
ശ്രീനിവാസൻ വധക്കേസ്: ‘എൻഐഎ അന്വേഷണം റദ്ദാക്കണം’; പ്രതികൾ ഹൈക്കോടതിയിൽ

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികൾ ഹൈക്കോടതിയിൽ. കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്റഫ് മൗലവി അടക്കം 10 പ്രതികളാണ് കോടതിയെ...

Latest News

Oct 11, 2023, 12:24 pm GMT+0000
കണ്ണൂരില്‍ കനത്ത മഴ; ഉളിക്കലിനെ വിറപ്പിച്ച കാട്ടാനയെ തുരത്താനുള്ള ദൗത്യം നിർത്തിവെച്ചു

കണ്ണൂര്‍: കണ്ണൂർ ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം കനത്ത മഴയിൽ നിർത്തിവെച്ചു. കാട്ടാനയെ രാത്രിയോടെ തുരത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇരുട്ടായാൽ കാട്ടാനയെ എളുപ്പത്തില്‍ കാടുകയറ്റാന്‍ സാധിക്കുമെന്നും വനം വകുപ്പ് റേഞ്ച് ഓഫീസർ...

Latest News

Oct 11, 2023, 12:05 pm GMT+0000
അട്ടപ്പാടിയില്‍ യുവതി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മാലപൊട്ടിക്കാൻ ശ്രമം, യുവാവിനെ പൊക്കി നാട്ടുകാർ

പാലക്കാട്: അട്ടപ്പാടി വണ്ണാന്തറമേട്ടിൽ ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപ്പൊട്ടിക്കാൻ ശ്രമം.  തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പാർക്കാവ് അരശനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കോട്ടത്തറ സ്വദേശിയായ ബിന്ദുവിൻ്റെ മാലയാണ് പാർക്കാവ് അരശൻ മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ...

Latest News

Oct 11, 2023, 11:35 am GMT+0000
കരുവന്നൂരിൽ യുവാവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചു

തൃശ്ശൂർ: കരുവന്നൂരിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. കരുവന്നൂര്‍ മാടായികോണം സ്‌കൂളിന് സമീപം താമസിക്കുന്ന കൂടലി വീട്ടില്‍ ജോസിന്റെ മകന്‍ ഡിസോള(32)യാണ് പുഴയിലേക്ക് ചാടി മരിച്ചത്. കരുവന്നൂർ വലിയ പാലത്തിൽ നിന്നാണ് ഇദ്ദേഹം...

Latest News

Oct 11, 2023, 11:14 am GMT+0000