ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക; യാത്രക്കാർ ഫയർ അലാം അടിച്ചു

കൊച്ചി: ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക. തൃപ്പൂണിത്തുറ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ബി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാർ ഫയർ അലാം അടിച്ച് ട്രെയിൻ നിർത്തി. എ സി യുണിറ്റിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുക...

Latest News

Oct 12, 2023, 4:42 am GMT+0000
മോട്ടോർ വാഹന വകുപ്പിൽനിന്ന് സസ്​പെൻഡ് ചെയ്ത മൂന്ന് ഉദ്യോഗസ്ഥർക്ക് പുനർനിയമനം

കോ​ഴി​ക്കോ​ട്: സ​സ്‌​പെ​ൻ​ഷ​നി​ലാ​യി​രു​ന്ന അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​ക്ക് പു​ന​ർ​നി​യ​മ​നം. സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​ഷൈ​ജ​ൻ, എ​സ്. ശ​ങ്ക​ർ, വി.​എ​സ്. സ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ തി​രി​ച്ചെ​ടു​ത്ത​ത്. ഇ​വ​ർ മൂ​ന്നു​പേ​രും...

Latest News

Oct 12, 2023, 4:23 am GMT+0000
ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം, ആന്തരികാവയവങ്ങളടക്കം പുറത്ത്; ആന ചവിട്ടിയതെന്ന് സംശയം 

കണ്ണൂർ : കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയിൽ, മത്സ്യ മാർക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം...

Latest News

Oct 12, 2023, 4:23 am GMT+0000
ഗസ്സയിൽ മരണം 1200; ആശുപത്രികൾ നിറഞ്ഞു, വൈദ്യുതി നിലയ്ക്കുന്നു

ഗസ്സ സിറ്റി: ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ മരണം 1200 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5600ഓളം പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളും സ്ത്രീകളും വയോധികരുമാണെന്ന് ഗസ്സ ഡെപ്യൂട്ടി...

Latest News

Oct 12, 2023, 4:21 am GMT+0000
‘വെളുക്കാന്‍ ക്രീം, ബാധിച്ചത് വൃക്ക രോഗം’; അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോളര്‍

മലപ്പുറം: വ്യാജ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചത് മൂലം വൃക്ക തകരാറിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി മലപ്പുറം ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം. വിപണിയില്‍ വരുന്ന ഇത്തരം ക്രീമുകള്‍ക്ക് കൃത്യമായ നിര്‍മാണ മേല്‍വിലാസമോ ഗുണനിലവാരമോ ഇല്ലെന്നും...

Latest News

Oct 12, 2023, 4:17 am GMT+0000
ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കാന്‍ ഹർജി, ഭിന്നവിധിയുമായി സുപ്രീംകോടതി

ദില്ലി: വിവാഹിതയായ യുവതിയുടെ 26 ആഴ്‌ച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഭിന്നവിധിയുമായി സുപ്രീംകോടതി. രണ്ടംഗബെഞ്ചിൽ ഭിന്നതയുണ്ടായതിനെ തുടർന്ന്‌ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടാൻ ചീഫ്‌ജസ്‌റ്റിസിനോട്‌...

Latest News

Oct 12, 2023, 3:37 am GMT+0000
ബിഹാർ ട്രെയിൻ അപകടം: 4 പേർ മരിച്ചു, എഴുപതിലധികം പേർക്ക് പരിക്ക്

ദില്ലി: ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ്‌ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21...

Latest News

Oct 12, 2023, 2:46 am GMT+0000
വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ്; യാത്രക്കാരൻ ഹാജരാകണമെന്ന് പൊലീസ്

കൊച്ചി: വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നെടുമ്പാശ്ശേരി പൊലീസിന്‍റെ അന്വേഷണം തുടരുന്നു. നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക്...

Latest News

Oct 12, 2023, 2:30 am GMT+0000
ഇസ്രയേൽ- ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു, ​ഗാസയിലേക്ക് ഭക്ഷണമെത്തിക്കാൻ അപേക്ഷിച്ച് യുഎൻ

ദില്ലി: ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗാസയിലെ...

Latest News

Oct 12, 2023, 2:27 am GMT+0000
‘ഓ​പ​റേ​ഷ​ൻ അ​ജ​യ്’: ഇ​സ്രാ​യേ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാൻ ദൗ​ത്യവുമായി കേന്ദ്ര സർക്കാർ, ആ​ദ്യ വി​മാ​നം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ലി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ദൗ​ത്യം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ‘ഓ​പ​റേ​ഷ​ൻ അ​ജ​യ്’ എ​ന്ന് പേ​രി​ട്ട ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും...

Latest News

Oct 12, 2023, 2:24 am GMT+0000