എപ്പോഴാണ് മരിക്കാൻ പോകുന്നതെന്ന് ചോദ്യം; ആഗസ്റ്റ് ഒമ്പതിനെന്ന് മറുപടി -ജീവനൊടുക്കിയ ഐ.ബി ഉദ്യോഗസ്ഥയും സുകാന്തും തമ്മിലുള്ള ചാറ്റുകൾ പൊലീസിന് ലഭിച്ചു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. എടപ്പാൾ സ്വദേശിയും ഐ.ബി ഉദ്യോഗസ്ഥനുമായ പ്രതി സുകാന്ത് പെൺകുട്ടിയുമായി നടത്തിയ ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്....

Latest News

May 23, 2025, 6:51 am GMT+0000
തൃശൂർ സ്വദേശിനി ബംഗളൂരുവിൽ വാടക വീട്ടിൽ മരിച്ചനിലയിൽ

മാള: മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട വെളിയംപറമ്പിൽ അച്യുതൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനുശ്രീയാണ് (29) മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. ബംഗളൂരു വിവേക് നഗറിൽ വാടക...

Latest News

May 23, 2025, 6:49 am GMT+0000
കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപത്തായിരുന്നു അപകടം. ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ-റെയിൽ പുതിയസ്റ്റാന്റ് ബസ്സും അതെ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്....

Latest News

May 23, 2025, 6:25 am GMT+0000
സ്വർണ കുതിപ്പിന് അവസാനം ? ഇന്നത്തെ നിരക്ക് അറിയാം

തുടർച്ചയായ കുതിപ്പിന് ശേഷം സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8975 രൂപയായിരുന്ന ഒരു ​ഗ്രാമം സ്വർണത്തിന്റെ ഇന്നത്തെ വില ഇന്ന്...

Latest News

May 23, 2025, 6:10 am GMT+0000
ആലുവ കൊലപാതകം; കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്

ആലുവയില്‍ നാല് വയസ്സുകാരിയെ പു‍ഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും മക്കളുടെ കാര്യംപോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടെന്നും പൊലീസ് പറഞ്ഞു. കൂട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം അച്ഛന്റെ...

Latest News

May 23, 2025, 5:14 am GMT+0000
സൈബർ തട്ടിപ്പിലൂടെ 20.82 ലക്ഷം കവർന്നു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

പാ​ല​ക്കാ​ട്: വീ​ട്ടി​ലി​രു​ന്ന് ഓ​ൺ​ലൈ​നാ​യി ഷെ​യ​ർ ട്രേ​ഡി​ങ് ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പാ​ല​ക്കാ​ട് പി​രാ​യി​രി സ്വ​ദേ​ശി​യു​ടെ 20.82 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് തി​രു​വ​ള്ളൂ​ർ ടി.​പി. അ​ബ്ദു​ൽ​സ​ലീ​മി​നെ​യാ​ണ് (23)...

Latest News

May 23, 2025, 5:03 am GMT+0000
കള്ളക്കടല്‍ പ്രതിഭാസം; മൂന്ന് ജില്ലകളില്‍ കടലാക്രമണത്തിന് സാധ്യത

കോഴിക്കോട് ജില്ലയിൽ ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ ഇന്ന് രാത്രി 08.30 മുതൽ നാളെ രാത്രി 08.30 വരെ 2.1 മുതൽ 3.0 മീറ്റർ വരെയും; കണ്ണൂർ ജില്ലയിൽ വളപട്ടണം മുതൽ...

Latest News

May 23, 2025, 4:42 am GMT+0000
നാദാപുരത്ത് സ്വകാര്യ ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്ന തമിഴ് യുവതി അറസ്റ്റിൽ

കോഴിക്കോട്:  നാദാപുരത്ത് സ്വകാര്യ ബസ് യാത്രക്കാരിയുടെ സ്വർണ മാല കവർന്ന തമിഴ് യുവതി അറസ്റ്റിൽ. തമിഴ്നാട് കരൂർ സ്വദേശിനി മുത്തുമാരിയാണ് നാദാപുരം പൊലീസ് പിടിയിലായത്. തൊട്ടിൽപാലം – വടകര റൂട്ടിലോടുന്ന ഹനാൻ ബസിൽ...

Latest News

May 23, 2025, 4:18 am GMT+0000
അതിർത്തി മേഖലകളിൽ ഭീകരർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

അതിർത്തി മേഖലകളിൽ ഭീകരർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കിഷ്ത്വാറിൽ കഴിഞ്ഞദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. അതേസമയം ചാരവൃത്തി ആരോപിച്ച ഉത്തർപ്രദേശിൽ നിന്നും ഒരാളെ കൂടി തീവ്രവാദ വിരുദ്ധസേന പിടികൂടി....

Latest News

May 23, 2025, 4:12 am GMT+0000
മില്‍മയുടെ മിന്നൽ സമരം പിന്‍വലിച്ചു; പാൽ വിതരണം ഇന്ന് പുനഃസ്ഥാപിക്കും

തിരുവനന്തപുരം: സര്‍വിസില്‍നിന്ന്​ വിരമിച്ച ഉദ്യോഗസ്ഥന്​ പുനര്‍നിയമനം നല്‍കിയതിനെതിരെ തൊഴിലാളികൾ നടത്തിയ മിന്നല്‍ പണിമുടക്ക് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെയാണ് പിന്‍വലിച്ചത്. സമരത്തെ തുടർന്ന് മില്‍മ തിരുവനന്തപുരം...

Latest News

May 23, 2025, 3:27 am GMT+0000