കൊച്ചിയുടെ തീരക്കടലില്‍ മുങ്ങിയ കപ്പലിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു. 12 മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തിന്റെ...
Jun 9, 2025, 10:34 am GMT+0000കോഴിക്കോട് : കേരളാ തീരത്ത് തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ കമ്പനി ഏജൻറ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടു. അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബേബി മെമ്മോറിയൽ ആശുപത്രി...
കാട്ടിപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി. ...
നാദാപുരം: തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്. രണ്ടു കാറുകൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തതാണ് സംഘർഷങ്ങൾക്ക് കാരണമായത്. പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി.ഞായറാഴ്ച രാത്രി തൂണേരി ദേശീയപാതയിലാണ് സംഭവം. റോഡരികില്‍...
ഇന്നലെ വൈകുന്നേരം വരെ കേരളത്തിൽ 1952 ആക്ടിവ് കേസുകളാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോർജ്. 80 കേസുകളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവർ കൊവിഡ് മൂലം അഡ്മിറ്റ് ആയവർ അല്ല. മറ്റ് രോഗങ്ങൾക്ക്...
കോഴിക്കോട്: കേരളതീരത്തോട് ചേര്‍ന്നുള്ള അന്താരാഷ്ട്ര കപ്പല്‍ചാലില്‍ വീണ്ടും അപകടം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിന് നടുക്കടലില്‍ വെച്ച് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് സമീപമാണ് സംഭവം. കപ്പലില്‍ 22 ഓളം ജീവനക്കാരുണ്ട്...
സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവഴേസിന്റെ പണിമുടക്ക്. വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന്...
കോഴിക്കോട്: ചികിത്സക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഫിസിയോ തെറപ്പിസ്റ്റ് അറസ്റ്റിൽ. എരഞ്ഞിപ്പാലം ജവഹർ നഗറിലുള്ള മെഡി.സിറ്റിയിൽ ചികിത്സ തേടിയെത്തിയ ഫിസിക്കൽ എജുക്കേഷൻ കോളജ് വിദ്യാർഥിനിയെ കടന്നുപിടിച്ചുവെന്ന കേസിൽ ഫിസിയോ തെറപ്പിസ്റ്റ് ഇടുക്കി...
മുംബൈയിൽ മുംബ്ര-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് ആറുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ട്. പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം...
പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഷോളയൂർ തെക്കേ കടമ്പാറ സ്വദേശി സെന്തിലിലാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ന് ഷോളയൂർ മൂലക്കട റോഡിൽ വച്ചാണ്...
പയ്യോളി : പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് മകന്റെ പരാതിയെ തുടർന്ന് പയ്യോളി പോലീസ് പോസ്റ്റ്മോർട്ടത്തിനായി പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കിയ തുറയൂർ അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദിന്റെ ( 58 )മൃതദേഹം...
