ഖാദി തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ മസ്റ്ററിങ് നടത്തണം

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24നകം അക്ഷയ കേന്ദ്രങ്ങളിൽ നിന്നും അംഗീകൃത സർവീസ് ചാർജ്...

Latest News

May 31, 2025, 7:28 am GMT+0000
കോഴിയിറച്ചിക്കും മുട്ടയ്ക്കും വിലകൂടി; പച്ചക്കറിക്കും കൂടുന്നു

കോഴിക്കോട്: അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയതും തുടർന്ന് എണ്ണയും കാൽസ്യം കാർബേഡ് പോലുള്ള രാസവസ്തുക്കൾ കടലിൽ കലർന്നെന്ന ആശങ്കയും ഒപ്പം കനത്ത മഴകൂടി ആയതോടെ കേരളത്തിൽ മത്സ്യം കിട്ടാനില്ല. ഉള്ളതിനാകട്ടെ തീവിലയും. കടലിൽനിന്നുള്ള മത്സ്യത്തിന്...

Latest News

May 31, 2025, 7:16 am GMT+0000
ലോറിയും ബസ്സും സർവീസ് റോഡിൽ മുന്നോട്ട് പോവാനാകാതെ കുടുങ്ങി ; തിക്കോടി പാലൂരിൽ രണ്ടരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

തിക്കോടി: പാലൂരിൽ സർവ്വീസ് റോഡിൽ ഒരേ സ്പീഡിൽ ബസും ലോറിയും വന്ന് മുന്നോട്ടെടുക്കാനാകാതെ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7മണിയോടെയാണ് ഇരുപതാം മൈൽസിലാണ് സംഭവം. വടകര – കൊയിലാണ്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന...

Latest News

May 31, 2025, 6:11 am GMT+0000
‘സ്‌കൂള്‍ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും’; പാചക തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കാൻ നടപടിയെന്നും മന്ത്രി വി ശിവൻകുട്ടി

പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യത്തില്‍ സ്‌കൂള്‍ ജൂൺ രണ്ടിന് തുറക്കുന്ന വിഷയം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കകം പാചക തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും....

Latest News

May 31, 2025, 5:49 am GMT+0000
വീണ്ടും കാട്ടാനക്കലി: പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. നെഞ്ചിന്...

Latest News

May 31, 2025, 4:51 am GMT+0000
മേയ് മാസത്തെ ഓരോ ദിവസത്തെയും സ്വർണ വില ഇങ്ങനെ ; ആകാംക്ഷയിൽ നിർത്തിയ ദിവസങ്ങൾ

സംസ്ഥാനത്തെ സ്വര്‍ണ വില കൂടിയോ കുറഞ്ഞോ എന്ന് അറിയാനുള്ള ആകാംഷയിലാകും മലയാളികള്‍. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണം 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഒരു പവന് 71360...

Latest News

May 31, 2025, 4:49 am GMT+0000
വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജിതം; ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ വള്ളം ​മ​റി​ഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജിതം. കാ​ണാ​താ​യ പു​ല്ലു​വി​ള സ്വ​ദേ​ശി സ്റ്റെ​ല്ല​സി​നാ​യാണ് കോ​സ്റ്റ്ഗാ​ർ​ഡിന്‍റെ തി​ര​ച്ചി​ൽ പുരോഗമിക്കുന്നത്. തിരച്ചിലിന് ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വി​ഴി​ഞ്ഞം വാ​ർ​ഫി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ്...

Latest News

May 31, 2025, 4:44 am GMT+0000
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ; ഇന്ന് പടിയിറങ്ങുക 11000 ത്തോളം ജീവനക്കാർ

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്. പതിനൊന്നായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരാണ് ഇന്ന് വിരമിക്കുക. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക്...

Latest News

May 31, 2025, 3:39 am GMT+0000
ആ ആശങ്ക വെറുതെ, കപ്പല്‍ അപകടത്തിന്റെ പേരിൽ മത്സ്യം ഒഴിവാക്കേണ്ട

കഴിഞ്ഞ ദിവസം അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തിൽ പെട്ടത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാല കടൽ വിഭവങ്ങൾ കഴിക്കാമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. കണ്ടെയ്നറുകൾക്കുള്ളിൽ ഉണ്ടായിരുന്ന വസ്തുകൾ കടലിൽ കലരുന്നത് മീനുകളെ ഉൾപ്പെടെയുള്ള...

Latest News

May 31, 2025, 3:20 am GMT+0000
ഇന്നും മഴയാണേ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് നേരിയ ശമനം. വ്യാപക മഴ സാധ്യത കണക്കാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്....

Latest News

May 31, 2025, 3:11 am GMT+0000