കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ രാവിലെ 9 മണി മുതൽ...
Jun 17, 2025, 3:28 am GMT+0000വടകര: പ്രശസ്ത സിനിമാ നടിയും സംവിധായകയുമായ രേവതി കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ഉദ്ഘാടനം ചെയ്തു. വടകരയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ...
കണ്ണൂർ : മഴ കനത്തതോടെ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വീണ്ടും മണ്ണിടിഞ്ഞു. തളിപ്പറമ്പ് കണിക്കുന്നിൽ ഇന്നും മണ്ണിടിച്ചിലുണ്ടായി. കുപ്പം കപ്പണത്തട്ടിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. കാസർകോട് ചെർക്കള...
കാസർകോട്:കനത്ത മഴയിൽ തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ...
കൊച്ചി: അറബിക്കടലിൽ കത്തിക്കൊണ്ടിരിക്കുന്ന സിംഗപ്പുർ കപ്പൽ വാൻ ഹയി 503ൽ നിന്ന് താഴെ വീണ കണ്ടെയ്നർ അടക്കമുള്ളവയുടെ അവശിഷ്ടങ്ങൾ വ്യാപിക്കുക കോഴിക്കോടു മുതൽ ആലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ. അടുത്ത 2–3 ദിവസത്തിനുള്ളിൽ കണ്ടെയ്നറുകളുടെയും...
തിരുവനന്തപുരം: ജൂണിലെ സാമൂഹിക ക്ഷേമ പെൻഷൻ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേരാണ് ക്ഷേമ പെൻഷന്റെ ഗുണഭോക്താക്കൾ. പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുക....
കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ കടലേറ്റം രൂക്ഷമായതിനെ തുടർന്ന് ആശങ്ക ഉയരുന്നു. കടൽ തിരമാലകൾ ശക്തമായതോടെ ബീച്ചിൽ എത്തിച്ചേരുന്ന ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. സായാഹ്ന സന്ദർശകർ കൂടുതലായി എത്തുന്ന സമയത്താണ് കടലേറ്റം ശക്തമായത്....
തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പ്രഖ്യാപിച്ച മഴ അലർട്ടിൽ നാളെ ഒരു ജില്ലയിലും റെഡ് അലർട്ടില്ല. നാളെ(ചൊവ്വാഴ്ച) കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ...
തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തന രഹിതമായതായി പരാതി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിട്ടതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. തിങ്കളാഴ്ച ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍...
കണ്ണൂർ: കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം...
പാലക്കാട്: പ്ലസ് വൺ പ്രവേശനത്തിന് മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 27,063 വിദ്യാർഥികൾക്കാണ് മൂന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ ആവശ്യമായ...
