
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ...
Apr 3, 2025, 3:39 am GMT+0000



വെട്ടത്തൂർ (മലപ്പുറം): പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകൾ, 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ...

പാലക്കാട്:എംപുരാൻ സിനിമക്കെതരെ ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി നൽകി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശരത്ത് എടത്തിലാണ് പരാതി നൽകിയത്. ദേശീയ അന്വേഷണ ഏജൻസിയെ അപകീർത്തിപ്പെടുത്തൽ, വർഗീയ വിദ്വേഷം ജനിപ്പിക്കൽ, ദേശവിരുദ്ധ വികാരങ്ങൾ പ്രോത്സാഹിപ്പിക്കൽ,...

തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഏപ്രിൽ 11-ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളിൽ...

പാലക്കാട്: പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ. കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള രണ്ട് വിദ്യാർത്ഥികൾക്ക് പ്രതി മദ്യം വാങ്ങി നൽകുകയായിരുന്നു....

ലഹരി ഉപയോഗിച്ചാല്‍ ഇനി ജോലി പോകും. ജീവനക്കാര്‍ക്കിടയില്‍ ലഹരി പരിശോധന നടത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിടുന്ന പദ്ധതിയുമായി പൊലീസും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളും കൈകോര്‍ക്കുന്നു. രക്തം–മുടി പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്താനാണ് തീരുമാനം. ഭൂരിഭാഗം...

ചെന്നൈ : നാട്ടിലെത്തി വിഷുക്കണി കാണാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിനു മലയാളികൾ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിൽ. തെക്കൻ കേരളത്തിലേക്കും മലബാറിലേക്കുമുള്ള ട്രെയിനുകളിൽ വിഷുവിനോട് അനുബന്ധിച്ച് ഏറ്റവും തിരക്കുള്ള 11,12 തീയതികളിൽ 3,563 പേരാണ്...

റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ്ങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ. ഇരുപതു മുതൽ മുപ്പതു ശതമാനം വരെ വർധനവാണ് പാർക്കിങ് നിരക്കുകളിൽ ഉണ്ടാകുക. ഇതോടെ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ചെലവ് കൂടും....

കേന്ദ്രസർക്കാരിന് കീഴിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. തിരുവനന്തപുരം ഐഎസ്ആർഒയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. വിക്രം സാരാഭായ് സ്പേസ് സെന്റർ ഇപ്പോൾ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ,...

തിരുവനന്തപുരം∙ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ SG 513715 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ്...

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിവസ്തുക്കൾ കൈമാറിയിട്ടുണ്ടെന്ന് എക്സൈസിന് യുവതി മൊഴി നൽകി. ഈ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ...