
ഏപ്രിലിലെ ബിഗ് ടിക്കറ്റ് സമ്മാന മഴ തുടരുന്നു. മൂന്നാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോയിലൂടെ അഞ്ച് പേർ നേടിയത് AED...
Apr 25, 2025, 10:20 am GMT+0000



വടകര : വടകര പഴയ ബസ് സ്റ്റാൻഡിൽ ബസിൻ്റെ മുൻ ചക്രം കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്. മണിയൂർ കരുവഞ്ചേരി സ്വദേശി വിദ്യാഭവനിൽ വി.കെ അച്ചുതക്കുറുപ്പിനാണ് (82) പരിക്കേറ്റത്. ബുധനാഴ്‌ച രാവിലെ...

ചെന്നൈ: തമിഴ്നാട് ആളിയാർ ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളേജിലെ എൻജിനിയറിങ് വിദ്യാർഥികളാണ് മരിച്ചത്. ചെന്നൈ സ്വദേശികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു....

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ശനിയാഴ്‌ച പൂർത്തിയാകും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം. മെയ് മൂന്നാം വാരത്തിന് ഉള്ളിൽ ഫലം പ്രസിദ്ധീകരിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്....

കൊച്ചി: 10ാം ക്ലാസ് വിദ്യാർഥിയായിരുന്ന താമരശ്ശേരി സ്വദേശി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി തള്ളി. ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി ഹരജി തള്ളിയത്. ജാമ്യം...

കോട്ടയം: പരിഭ്രാന്തി പരത്തി കലക്ടറേറ്റില് ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയോടെ കലക്ടറുടെ മെയിലിലേക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. രണ്ടുമണിക്ക് ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സർക്കാറിന്റെ നാലാം...

ലാഹോർ: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷ്‍ക് ദർ. ജമ്മുകശ്മീരിൽ ആക്രമണം നടത്തിയ ഭീകരർ ചിലപ്പോൾ സ്വാതന്ത്ര്യസമരസേനാനികളാവാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ...

ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടു ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത അനന്ത്നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കർ, ആസൂത്രകരിൽ ഒരാളായ ത്രാൽ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്തത്....

ശ്രീനഗർ∙ ജമ്മുകശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പിന്നാലെ ഭീകരവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയും ഏറ്റമുട്ടലിലേക്ക് കാര്യങ്ങൾ മാറുകയുമായിരുന്നു....

കണ്ണൂര്‍: മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്‍റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ് നിയന്ത്രണം. 150 മെഗാവാട്ടിന്‍റെ...