വിജിലൻസ് പിടികൂടിയ 47 ലക്ഷം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജി കോടതിയിൽ

കോഴിക്കോട് : വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി. കോടതിയിൽ ആണ് ഈ ആവശ്യം ഉന്നയിച്ചത്. കണ്ണൂരിലെ വീട്ടിൽ നിന്നും...

Sep 14, 2022, 6:59 am GMT+0000
ഇന്ത്യ കോഫി ബോർഡ് കാപ്പിപ്പൊടി ഇനി ഓൺലൈൻ വഴിയും

ബെംഗളൂരു∙ ഓൺലൈൻ കാപ്പി വിൽപനയ്ക്ക് ആമസോണുമായി കരാർ ഒപ്പിട്ട് ഇന്ത്യ കോഫി ബോർഡ്. ഇന്ത്യ കോഫി ബ്രാൻഡിലുള്ള 5 തരം കാപ്പിപ്പൊടികളാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്നത്. കൂർഗ് അറബിക്ക കോഫി, ചിക്കമംഗളൂരു അറബിക്ക കോഫി,...

Latest News

Sep 14, 2022, 6:56 am GMT+0000
ജമ്മുകശ്മീരിൽ ബസ് കൊക്കയിൽ വീണ് 11 മരണം; എട്ട് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ബസ് കൊക്കയിലേക്ക് വീണ് 11 പേർ മരിച്ചു.എട്ട് പേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ബറേറി നല്ലാഹിന്റെ അടുത്താണ് അപകടമുണ്ടായത്. സൗജിയാനിൽ നിന്നും മാണ്ഡിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.സംഭവം നടന്നയുടൻ നാട്ടുകാരുടേയും...

Sep 14, 2022, 6:47 am GMT+0000
ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: ആലപ്പുഴ ജില്ല ഒന്നാമത്

ആലപ്പുഴ: ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ ജില്ല ഒന്നാമത്. ജില്ലയില്‍ 2,54,123 പേരാണ് ഇതുവരെ ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചത്. കൊല്ലം, വയനാട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍....

Latest News

Sep 14, 2022, 6:37 am GMT+0000
4 വർഷം കൊണ്ട് എല്ലാ റോഡുകളും ബിഎം ആൻറ് ബിസി നിലവാരത്തിലാക്കും-കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ റോഡുകളും നാല് വർഷം കൊണ്ട് ബിഎം ആൻറ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വില കൂടുതലാണെങ്കിലും ഗുണനിലവാരം വർധിക്കും. ജനങ്ങൾ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു...

Sep 14, 2022, 6:32 am GMT+0000
നിയമസഭാ കൈയാങ്കളി കേസ്; കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ, കേസ് 26 ലേക്ക് മാറ്റി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജറായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇപി ജയരാജൻ അസുഖം...

Sep 14, 2022, 6:17 am GMT+0000
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനം; ഡി.പി.ആര്‍ ഉടൻ മന്ത്രാലയത്തിന് സമര്‍പ്പിക്കും

കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി കിറ്റ്കോ തയാറാക്കിയ വിശദപദ്ധതി രേഖ (ഡി.പി.ആര്‍) മന്ത്രാലയത്തിന് ഉടൻ സമര്‍പ്പിക്കുമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ബി.ജി. മല്യ എം.കെ. രാഘവന്‍ എം.പിയെ അറിയിച്ചു....

Latest News

Sep 14, 2022, 6:15 am GMT+0000
ഗോവയിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി

പനാജി: ഗോവയിൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക്. 8 എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേട്ട് തനവാഡെ പ്രഖ്യാപിച്ചു. ബിജെപി പ്രഖ്യാപിച്ച 8 എംഎൽഎമാരിൽ മുൻ മുഖ്യമന്ത്രി ദിഗംബർ...

Sep 14, 2022, 6:02 am GMT+0000
ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ട്; 200 കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടി

അഹമ്മദാബാദ്:  200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട്  ഗുജറാത്ത് തീരത്തിന് സമീപം പിടിയിൽ. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും...

Sep 14, 2022, 5:49 am GMT+0000
നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ഒരു മരണം,മരിച്ചത് മലയാറ്റൂർ സ്വദേശി വിജിത്ത് ദേവസ്

കൊച്ചി : നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു . സ്കൂട്ടർ യാത്രക്കാരനായ വിജിത്ത് ദേവസ് (26) ആണ് മരിച്ചത്.കാലടി നീലീശ്വരം ഭാഗത്ത് ഇന്നു പുലർച്ചെ ആണ് സംഭവം.മലയാറ്റൂർ നിലീശ്വരം...

Sep 14, 2022, 5:38 am GMT+0000