2025-ലെ സിബിഎസ്ഇ ക്ലാസ് 10, ക്ലാസ് 12 പരീക്ഷാഫലങ്ങൾ മെയ് 13 നും മെയ് 15 നും ഇടയിൽ...
May 12, 2025, 2:05 pm GMT+0000അതിർത്തിയിലെ സംഘര്‍ഷത്തെ തുടർന്ന് താത്കാലികമായി അടച്ചിരുന്നു രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ പ്രവർത്തനം പുനരാരംഭിക്കുന്നു. വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ 32 എയര്‍പോര്‍ട്ടുകള്‍...
ശ്രീനഗർ: ഇന്ത്യപാക് സംഘർഷത്തിൽ വെടിനിർത്തൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും അതിർത്തി ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് അനിശ്ചിതത്വത്തിന്റെയും കഷ്ടനഷ്ടങ്ങളുടെയും നാളുകളാണ്. പാകിസ്ഥാൻ തുടർച്ചയായി ചൊരിഞ്ഞ ഷെല്ലുകൾ ഇനിയും ഭീഷണിയായി തുടരും. അത് ഉടനീളം നിലയ്ക്കാത്ത ഭീതിയാണ്....
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു...
കൊച്ചി: കൊച്ചി ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയുമായുള്ള വാക്ക് തർക്കത്തിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്. ചേന്ദമംഗലം...
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥരുടെ വാര്‍ത്താസമ്മേളനം. മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍...
ദില്ലി: വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും. വിവിധ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സൽമീറിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുൻകരുതൽ ആയാണ്...
പയ്യോളി : മൂരാട് ദേശീയ പാതയിൽ എർട്ടിഗയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഇന്ന് 3:15 ഓടെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചത്. ആറ് പേരാണ് കാറിൽ യാത്രചെയ്തിരുന്നത്.കാറിൽ...
പയ്യോളി : തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ ( 85 ) നിര്യാതനായി ഭാര്യ: ദേവി സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, പരേതരായ നാരായണി , ലക്ഷ്മി സംസ്കാരം വൈകീട്ട്...
അപ്രതീക്ഷതമായിരുന്നു എല്ലാം. അതിര്‍ത്തിയിലെ സൈനിക സാന്നിധ്യത്തിലുണ്ടായ കുറവ് മുതലെടുത്ത് എത്തിയ തീവ്രവാദികൾ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊല്ലുന്നു. 15 ദിവസങ്ങൾ കഴിഞ്ഞ് മെയ് 8 -ന് ആസന്നമെന്ന്...
പാകിസ്താന്റെ വെടിനിർത്തൽ ലംഘനത്തെ തുടർന്ന് അമൃത്സറിൽ അതീവ ജാഗ്രത നിർദേശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്നും ലൈറ്റുകൾ ഓഫ് ആക്കി വീട്ടിൽ തന്നെ തുടരണമെന്നും നിർദേശം നൽകി....