പത്തനംതിട്ടയിൽ കാട്ടുപന്നിയുടെ ആക്രമണം; ക്വാട്ടേഴ്സിന്റെ വാതിൽ തകർത്തു

പത്തനംതിട്ട: മൂഴിയാറിൽ കാട്ടുപന്നി ജനവാസമേഖലയിലിറങ്ങി നാശനഷ്ടം വരുത്തി. കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ക്വട്ടേഴ്സിന്റെ വാതിൽ ഇടിച്ചുതകർത്തു അകത്തുകയറി. വീട്ടിലെ ഫീഡ്ജ് മറിച്ചിട്ട് ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു. പരിസരത്തെ കൃഷിയും നശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടുപന്നി...

Latest News

May 29, 2023, 6:22 am GMT+0000
സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണല്‍ 31ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 31ന് രാവിലെ...

Latest News

May 29, 2023, 5:54 am GMT+0000
രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില...

Latest News

May 29, 2023, 5:48 am GMT+0000
കണ്ണൂർ ചേലോറ റൗണ്ടിലെ തീപിടിത്തം: അട്ടിമറിയുണ്ടെന്ന് കോർപ്പറേഷൻ മേയർ

കണ്ണൂർ : ചേലോറ റൌണ്ടിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ. തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിങ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കുന്നു....

Latest News

May 29, 2023, 5:28 am GMT+0000
പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വാജ വീഡിയോ; കൊല്ലത്ത് യുട്യൂബർ അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വാജ വീഡിയോ തയ്യാറാക്കിയ യുട്യൂബർ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബി ജി പി മെമ്പറായ നിഖിൽ മനോഹറാണ് അറസ്റ്റിലായത്. we can...

Latest News

May 29, 2023, 5:13 am GMT+0000
രാഹുലിന് പുതിയ പാസ്പോർട്ട്; ഇന്ന് യു.എസിലേക്ക്

ന്യൂ​ഡ​ൽ​ഹി: പ്രാ​ദേ​ശി​ക കോ​ട​തി നി​രാ​ക്ഷേ​പ​പ​ത്രം (എ​ൻ.​ഒ.​സി) ന​ൽ​കി​യ ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് കോ​ൺ​​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് സാ​ധാ​ര​ണ പാ​സ്​​പോ​ർ​ട്ട് ല​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച യു.​എ​സി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കെ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് കൈ​പ്പ​റ്റി​യ​ത്. തി​ങ്ക​ളാ​ഴ്ച...

Latest News

May 29, 2023, 5:02 am GMT+0000
ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ്, വഴിയടച്ചു; കേരള ഹൗസിലെ മുറികളൊഴിഞ്ഞ് താരങ്ങൾ

ദില്ലി: ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പൊലീസ്. ജന്തർ മന്തറിലേക്കുള്ള വഴി  പൊലീസ് പൂർണമായും അടച്ചു. അതേസമയം, ഗുസ്തി താരങ്ങൾ കേരള ഹൗസിൽ നിന്നും ചെക്ക്...

Latest News

May 29, 2023, 4:51 am GMT+0000
വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മുംബൈയിൽ മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചു

മുംബൈ: വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരൺ ബിൽഡിങ് നിവാസികളായ രവീന്ദ്രൻ–ദീപ ‍ദമ്പതികളുടെ മക്കളായ ‍‍ഡോ. രഞ്ജിത്ത് (23), കീർത്തി (17)...

Latest News

May 29, 2023, 4:10 am GMT+0000
എൻ.വി.എസ്-വണ്ണുമായി ജി.എസ്.എൽ.വി ഇന്ന് കുതിക്കും

ബം​​​ഗ​​​ളൂ​​​രു: ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ന്തം നാ​​​വി​​​ഗേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​മാ​​​യ നാ​​​വി​​​കി​​​ന്റെ (നാ​​​വി​​​ഗേ​​​ഷ​​​ൻ വി​​​ത്ത് ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സ്റ്റ​​​ലേ​​​ഷ​​​ൻ) പ്ര​​​വ​​​ർ​​​ത്ത​​​ന തു​​​ട​​​ർ​​​ച്ച​​​ക്കാ​​​യി എ​​​ൻ.​​​വി.​​​എ​​​സ്- വ​​​ൺ ഐ.​​​എ​​​സ്.​​​ആ​​​ർ.​​​ഒ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​ത്തി​​​ക്കു​​​ന്നു.എ​​​ൻ.​​​വി.​​​എ​​​സ്- 01 ദൗ​​​ത്യ​​​വു​​​മാ​​​യി ജി.​​​എ​​​സ്.​​​എ​​​ൽ.​​​വി തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 10.32ന് ​​​ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ലെ സ​​​തീ​​​ഷ്...

Latest News

May 29, 2023, 3:56 am GMT+0000
കർണാടക വകുപ്പുകളിൽ അന്തിമ ഉത്തരവിറങ്ങി; ധനകാര്യം സിദ്ധയ്ക്ക്, നഗര വികസനം ഡികെയ്ക്ക്

ബെംഗളുരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ്...

Latest News

May 29, 2023, 3:35 am GMT+0000