ഗുസ്തി താരങ്ങളുടെ മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധം; ജന്തർ മന്തറിൽ സംഘർഷം

ന്യൂഡൽഡി: ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ജന്തര്‍മന്തറില്‍നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അനുവദിക്കാത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.   പല...

Latest News

May 28, 2023, 6:37 am GMT+0000
‘ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്’; വിവാദ ട്വീറ്റുമായി ആർജെഡി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്‍റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആർജെഡി. ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്നാണ് ആർജെഡിയുടെ വിമർശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്‍റിന്‍റെയും ചിത്രകള്‍ ചേര്‍ത്ത് വെച്ച ട്വീറ്റില്‍...

Latest News

May 28, 2023, 6:13 am GMT+0000
പുതിയ പാർലമെന്റിൽ യുപിയിൽ നെയ്ത കാർപറ്റ്

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ വിരിച്ച കാർപറ്റ് നിർമിച്ചത് ഉത്തർപ്രദേശിൽ നിന്നുള്ള 900 കൈപ്പണിക്കാർ ചേർന്ന്. ബോധിനി, മിർസപുർ ജില്ലകളിൽ നിന്നുള്ള കൈപ്പണിക്കാർ 10 ലക്ഷം മണിക്കൂർ ചെലവഴിച്ചാണ് രാജ്യസഭയിലേയും ലോക്സഭയിലേയും...

Latest News

May 28, 2023, 6:02 am GMT+0000
നൈജീരിയയിൽ തടവിലായിരുന്ന എണ്ണക്കപ്പലിന് മോചനം; 3 മലയാളികൾ അടക്കം 16 ഇന്ത്യക്കാർ

കൊച്ചി ∙ നൈജീരിയയിൽ തടവിലുണ്ടായിരുന്ന എണ്ണക്കപ്പൽ എം.ടി.ഹീറോയിക് ഇഡുനുവിനെയും നാവികരെയും മോചിപ്പിച്ചു. കപ്പലും നാവികരും നൈജീരിയയിലെ ബോണി തുറമുഖത്തുനിന്ന് പുറപ്പെട്ടു. കപ്പലിൽ മൂന്നു മലയാളികൾ അടക്കം 16 ഇന്ത്യക്കാരാണുള്ളത്. കപ്പലിൽ ആകെ 26...

Latest News

May 28, 2023, 5:58 am GMT+0000
പൊന്നമ്പലമേട്ടിൽ പൂജാ സംഘത്തിനൊപ്പമുണ്ടായ ഒരാളെ കൂടി വനം വകുപ്പ് പിടികൂടി

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇടുക്കി മ്ലാമല സ്വദേശി ശരത് ടി എസ് ആണ് പിടിയിലായത്. ഇയാൾ പൂജാ സമയത്ത് പൊന്നമ്പലമേട്ടിൽ ഉണ്ടായിരുന്നു. ഇതോടെ...

Latest News

May 28, 2023, 5:18 am GMT+0000
തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം; ആനയെ കണ്ടെത്തി

കുമളി: അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യത്തിന് തുടക്കം. കമ്പത്ത് അരിക്കൊമ്പനെ കണ്ടെത്തി. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്താണ് അരികൊമ്പനെ കണ്ടെത്തിയത്. ദൗത്യസംഘം അരിക്കൊമ്പനുള്ള സ്ഥലത്തിനടുത്തേക്ക് എത്തുകയാണ്. കുങ്കിയാനകളെയും പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്....

Latest News

May 28, 2023, 4:44 am GMT+0000
വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച സംഭവത്തിൽ 24കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ പാലി ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഹൈഡ്രോഫോബിയയുള്ളയാളാണ് അറസ്റ്റിലായതെന്ന് ​പൊലീസ് അറിയിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ സ്വദേശിയായ...

Latest News

May 28, 2023, 4:40 am GMT+0000
കൈവിട്ട തെറ്റായ മെസേജുകൾ എഡിറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സാപ്

അബദ്ധത്തിൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായി വാട്സാപ്. എഡിറ്റ് ബട്ടൺ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കെല്ലാം ലഭിക്കും. ചില സ്വകാര്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ്...

Latest News

May 28, 2023, 4:36 am GMT+0000
ക്യാമറ ഹാക്ക് ചെയ്യും, പാസ്‌വേഡ് മാറ്റും; ‘ഡാം’ വൈറസ് പടരുന്നു, മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി

ന്യൂഡൽഹി: മൊബൈൽ ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു ആൻഡ്രോയിഡ് മാൽവെയറിനെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ദേശീയ സൈബർ സുരക്ഷാ ഏജൻസി. ഫോണിൽ നിന്ന് കോൾ റെക്കോർഡുകൾ, കോൺടാക്‌റ്റുകൾ, കോൾ ഹിസ്റ്ററി, ക്യാമറ തുടങ്ങിയവ...

Latest News

May 28, 2023, 3:58 am GMT+0000
കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിലും വൻ തീപിടിത്തം; അട്ടിമറി സംശയിക്കുന്നെന്ന് നഗരസഭ

കണ്ണൂർ: കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ...

Latest News

May 28, 2023, 3:44 am GMT+0000