ഉപതെരഞ്ഞെടുപ്പ്: കോഴിക്കോട് എൽഡിഎഫ് മുന്നേറ്റം; മൂന്നിൽ രണ്ട് സീറ്റും പിടിച്ചു

കോഴിക്കോട്‌> കോഴിക്കോട് ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റും പിടിച്ച് എൽഡിഎഫ് മുന്നേറ്റം. വേളം പഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാടിയിലെ കണലാട്, ചെങ്ങോട്ടുകാവ് ചേലിയ എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. പുതുപ്പാടി അഞ്ചാം വാർഡ്...

Latest News

May 31, 2023, 6:36 am GMT+0000
കോഴിക്കോട്‌ വേളം കുറിച്ചകം വാർഡിൽ എൽഡിഎഫിന് വിജയം

കോഴിക്കോട്‌> കോഴിക്കോട് വേളം കുറിച്ചകം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. സിപിഐ എമ്മിലെ പി എം കുമാരൻ മാസ്റ്റർ 126 വോട്ടിനാണ് വിജയിച്ചത്. വേളം കുറിച്ചകം വാർഡിൽ എൽഡിഎഫ്‌ അംഗം കെ...

Latest News

May 31, 2023, 6:32 am GMT+0000
സി​ബി​ൽ സ്കോ​ർ കു​റ​വാ​ണെ​ന്ന പേ​രി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ നി​ഷേ​ധി​ക്ക​രു​ത് -ഹൈകോടതി

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ബാ​ങ്കു​ക​ൾ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. സി​ബി​ൽ സ്കോ​ർ കു​റ​വാ​ണെ​ന്ന പേ​രി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ നി​ഷേ​ധി​ക്ക​രു​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ നാ​ടി​നെ ന​യി​ക്കേ​ണ്ട​വ​രാ​ണെ​ന്നും ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ വ്യ​ക്ത​മാ​ക്കി....

Latest News

May 31, 2023, 6:18 am GMT+0000
പ്ലസ് വൺ ഏകജാലകം; അപേക്ഷ ജൂൺ രണ്ടു മുതൽ ഒമ്പതു വരെ

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്​​സാ​ണ്​. സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട ഒ​ഴി​കെ​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​ത്തു​ന്ന​ ഏ​ക​ജാ​ല​ക...

Latest News

May 31, 2023, 5:20 am GMT+0000
വ്യവസ്ഥകള്‍ പാലിച്ചില്ല; രാജ്യത്തെ150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും

ദില്ലി: രാജ്യത്തെ 150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അംഗീകാരമാണ് നഷ്ടമാകുന്നത്. സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്നതുമാണ് നടപടിക്ക് കാരണം. നിലവില്‍ നാല്‍പ്പത് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി....

Latest News

May 31, 2023, 5:02 am GMT+0000
പി എഫ് ഐ കേസ്: കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

തിരുവനന്തപുരം: പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ്. ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.   നേരത്തെ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ...

Latest News

May 31, 2023, 4:28 am GMT+0000
തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ. വർക്കല കോട്ടുംമൂല സ്വദേശി ഉട്ട അസീം എന്ന് വിളിക്കുന്ന അസീമാണ് അറസ്റ്റിലായത്. ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അഖിൽ സജീവ്, ചെറുന്നിയൂർ...

Latest News

May 31, 2023, 4:04 am GMT+0000
ഗുസ്തി താരങ്ങളുടെ സമരത്തിൽ നിർണായക ഇടപെടലുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഗുസ്തി സംഘടനയും

ന്യൂഡൽഹി: ലൈംഗികാതിക്രമത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ ഇടപെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐ.ഒ.സി) ഗുസ്തി താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ്ങും (യു.ഡബ്ല്യു.ഡബ്ല്യു). ലൈം​ഗി​കാരോപണം നേരിടുന്ന ദേ​ശീ​യ ഗു​സ്‌​തി...

Latest News

May 31, 2023, 3:50 am GMT+0000
സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോട്ടയം നഗരസഭയിൽ പുത്തൻതോട്...

Latest News

May 31, 2023, 3:44 am GMT+0000
നിലമ്പൂരിൽ വലിയ കുഴികളുണ്ടാക്കി സ്വര്‍ണം കുഴിച്ചെടുക്കാൻ ശ്രമം: പമ്പുസെറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു

നിലമ്പൂര്‍: നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കാൻ ശ്രമം. ഒമ്പത്  മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തു. സ്വര്‍ണ്ണഖനനം  നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ചാലിയാര്‍ പുഴയുടെ മമ്പാട് ടൗണ്‍ കടവ്...

Latest News

May 31, 2023, 3:27 am GMT+0000