കണ്ണൂർ ആറളം ഫാമില്‍ അവശനിലയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കുട്ടിയാന ചരിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുൻപ് തോട്ടത്തിൽ ആണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന. വനം വകുപ്പ് അധികൃതർ ആനയെ...

Jun 2, 2023, 3:54 pm GMT+0000
മേപ്പയ്യൂർ അരിക്കുളം മാവട്ട് മണ്ണാറോത്ത് ആലിക്കുട്ടി ഹാജി നിര്യാതനായി

മേപ്പയ്യൂർ: അരിക്കുളം മാവട്ട് മണ്ണാറോത്ത് ആലിക്കുട്ടി ഹാജി(85) നിര്യാതനായി. ഭാര്യ:എ.സി ഫാത്തിമ. മക്കൾ:ബഷീർ സി.എം,റഷീദ് സി.എം,നൗഷാദ് സി.എം(ഖത്തർ),ആയിഷ സി.എം,നാസർ സി.എം(ഖത്തർ). മരുമക്കൾ:സഫിയ നരക്കോട്,റസീല കാവുംവട്ടം,ഹൈറുന്നിസ മഞ്ഞക്കുളം,മുഫീദ കാവുന്തറ,പരേതനായ അബ്ദുറഹിമാൻ ദാരിമി നന്തി. സഹോദരങ്ങൾ:പരേതരയ...

Jun 2, 2023, 3:50 pm GMT+0000
തൃശൂരിൽ സ്കൂളില്‍ മധുരം നല്‍കാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഐഎന്‍ടിയുസി പ്രവർത്തകർ മർദിച്ചതായി പരാതി

തൃശൂർ: തൃശൂരിൽ  എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി പ്രവർത്തകർ  മർദിച്ചതായി പരാതി. കട്ടിലപ്പൂവം സ്കൂളിനു മുന്നിൽ മധുരം വിതരണം ചെയ്യാൻ എത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. മധുരം വിതരണം ചെയ്യുന്നത് തടയുകയും പ്രവർത്തകരെ മർദ്ദിക്കുകയും...

Jun 2, 2023, 3:33 pm GMT+0000
സഭയെ അനുസരിക്കുകയാണ് ചെയ്തത്, അനുസരണത്തിന്റെ മാതൃക കൂടി അതിലുണ്ട്; രാജിയിൽ വിശദീകരണവുമായി ഫ്രാങ്കോ മുളയ്ക്കൽ

ജലന്ധര്‍: രാജിവെച്ചതിൽ വിശദീകരണവുമായി ഫ്രാങ്കോ മുളയ്ക്കൽ. താൻ സഭയെ അനുസരിക്കുകയാണ് ചെയ്തതെന്ന് ഫ്രാങ്കോ മുളക്കൽ.  അനുസരണത്തിന്റെ മാതൃക കൂടി അതിലൂടെ ഉണ്ടാകുന്നുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. രാജി ചോദിച്ചു വാങ്ങിയെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ...

Jun 2, 2023, 3:20 pm GMT+0000
ഒഡീഷയില്‍ ട്രെയിന്‍ അപകടം; 50 പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ 50 പേര്‍ക്ക് പരിക്ക്. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിൻ്റെ ബോഗികൾ പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി റിപ്പോർട്ട്. ബോഗികളിൽ യാത്രക്കാരെ പുറഞ്ഞെടുക്കാൻ ശ്രമം തുടരുന്നു.

Jun 2, 2023, 2:53 pm GMT+0000
‘കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഉണ്ടാക്കാത്ത സാഹചര്യം’; ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം പിണറായിയെന്നും സുധാകരൻ

തിരുവനന്തപുരം: ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും...

Jun 2, 2023, 2:45 pm GMT+0000
മനീഷ് സിസോദിയക്ക് ഭാര്യയെ കാണാം, ഒറ്റദിവസത്തെ ജാമ്യം

ദില്ലി: ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി.  ചികിത്സയിലിരിക്കുന്ന ഭാര്യ കാണാനാണ് ശനിയാഴ്ച ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചത്.  കർശന നിർദ്ദേശത്തോടെയാണ്...

Jun 2, 2023, 2:40 pm GMT+0000
മുടങ്ങിയിട്ട് മൂന്ന് മാസം; ഒടുവിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാ‍ര്‍, ജൂൺ 8 മുതൽ വിതരണം

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ  ജൂൺ 8 മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ...

Jun 2, 2023, 2:35 pm GMT+0000
കോട്ടയത്ത് ചേനപ്പാടിയിൽ വീണ്ടും ഭൂമിക്കടിയിൽനിന്നും മുഴക്കം

കോട്ടയം: കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന മേഖലകളിൽ വീണ്ടും ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി നാട്ടുകാർ. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളിൽ ഇന്ന് പുലർച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്. പുലർച്ച നാലരയോടെ ഉണ്ടായത് വൻ ശബ്ദത്തോടെയുള്ള...

Latest News

Jun 2, 2023, 1:53 pm GMT+0000
ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും; മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍

ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ സർക്കാരിന് ഒമ്പതാം തിയ്യതി വരെ സമയം നൽകുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ‘അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല....

Latest News

Jun 2, 2023, 1:45 pm GMT+0000