പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ പ്രവാസി മലയാളി മരിച്ചു

റിയാദ്: പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടായ മലയാളി മരിച്ചു. ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോര്‍ജ് (55) ആണ് ദാരുണമായി...

Latest News

Jun 17, 2023, 4:01 am GMT+0000
വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​വു​ചാ​ൽ മൂ​ടി​യി​ല്ല; കെ.​കെ. ര​മ എം.​എ​ൽ.​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​ളി​ച്ചു​മാ​റ്റി​യ ഓ​വു​ചാ​ൽ മൂ​ടി​യി​ല്ല, സ്ഥ​ലം കെ.​കെ. ര​മ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ചു. പൊ​ളി​ച്ചി​ട്ട ഓ​വു​ചാ​ൽ മൂ​ടാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രും പ​രി​സ​ര​ത്തെ ക​ട​ക്കാ​രും ദു​രി​ത​ത്തി​ലാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ലെ മൂ​ത്ര​പ്പു​ര​യി​ലെ​യും ശു​ചി​മു​റി​യി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ...

Latest News

Jun 17, 2023, 2:55 am GMT+0000
പൂ​നൂ​ര്‍ അ​ങ്ങാ​ടി​ക്ക​ടു​ത്ത് നി​ര്‍ത്തി​യി​ട്ട ഗു​ഡ്സ് വാ​ഹ​നം ക​ത്തി​ന​ശി​ച്ചു

പൂ​നൂ​ര്‍: അ​ങ്ങാ​ടി​ക്ക​ടു​ത്ത് നി​ര്‍ത്തി​യി​ട്ട ഗു​ഡ്സ് വാ​ഹ​നം ക​ത്തി​ന​ശി​ച്ചു. പൂ​നൂ​ര്‍ ഉ​മ്മി​ണി​കു​ന്ന് മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ ഗു​ഡ്സ് വാ​ഹ​ന​മാ​ണ് പൂ​നൂ​ർ ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വ​ർ​ക് ​േഷാ​പ്പ് കോ​മ്പൗ​ണ്ടി​ൽ തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4...

Latest News

Jun 17, 2023, 2:51 am GMT+0000
തെരുവ്നായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു

തിരുവനന്തപുരം: തെരുവ്നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി. പെരേര (49) ആണ് മരിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടങ്ങളിലൊന്ന് സ്റ്റെഫിനയുടെ കൈയിൽ മാന്തിയിരുന്നു....

Latest News

Jun 17, 2023, 2:46 am GMT+0000
അഡ്വൈസറി ബോർഡ് രൂപീകരിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങളാണ് അഡ്വൈസറി ബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടികളുടെ  പ്രതിനിധികൾ,  ഗതാഗത വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പോലീസ്,...

Jun 17, 2023, 2:24 am GMT+0000
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന...

Jun 17, 2023, 2:16 am GMT+0000
തോറ്റ നേതാവിന് എംകോമിന് പ്രവേശനം: ആലപ്പുഴ എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദം, സിപിഎം ഇടപെട്ടു

ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി വിവാദത്തിൽ നടപടി. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ആരോപണം ഗൗരവതരമെന്ന് കണ്ടതിന് പിന്നാലെ...

Jun 17, 2023, 2:10 am GMT+0000
മേപ്പയൂരിൽ റൈഞ്ച് മദ്രസ മാനേജ്‌മെന്റ്‌ സംഗമം നടത്തി

മേപ്പയ്യൂർ: ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റൈഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന തഹ്സീനുൽ ഖിറാഅയുടെ ഭാഗമായി റൈഞ്ച് മദ്രസ മാനേജ്‌മെന്റ്‌ സംഗമം നടത്തി. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് വി.കെ ഇസ്മായിൽ മന്നാനി സംഗമം ഉദ്ഘാടനം...

Jun 17, 2023, 2:02 am GMT+0000
വിദ്യ 12ാം ദിവസവും ഒളിവിൽ; കരിന്തളത്ത് നിന്ന് നിർണായക തെളിവ്, ശമ്പളം തിരിച്ചു പിടിക്കാൻ ശുപാർശ ചെയ്യും

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാകേസ് പ്രതി വിദ്യ12ാം ദിനവും ഒളിവിൽ തന്നെ. പ്രതി വടക്കൻ കേരളത്തിലുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇപ്പോഴും പൊലീസിന് ഇവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ...

Jun 17, 2023, 1:54 am GMT+0000
ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി രാജസ്ഥാനിൽ; ഗുജറാത്തിൽ കാറ്റും കോളും ഒഴിയുന്നില്ല

ദില്ലി: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40...

Jun 17, 2023, 1:49 am GMT+0000