അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല

കൊല്ലം: അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.ചാത്തന്നൂർ ഊന്നിൻമൂട് കരിമ്പാലൂർ നിധി ഭവനിൽ ലൈന ( 43 ) മകൻ പോളിടെക്നിക് വിദ്യാർത്ഥി പ്രണവ് (20) എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്....

Latest News

Dec 15, 2025, 11:29 am GMT+0000
മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കി; അഭിനേതാവും എസ്ഐയുമായ ശിവദാസനെതിരെ കേസ്

കണ്ണൂർ:  മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് എസ്ഐയും സിനിമാ നടനുമായ പി.ശിവദാസനെതിരെ കേസ്. വെള്ളിയാഴ്ച രാത്രി 10.45ന് കീഴലൂർ എടയന്നൂരിലാണ് സംഭവം.മട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന ശിവദാസന്റെ കാർ കലുങ്കിൽ...

Latest News

Dec 15, 2025, 11:11 am GMT+0000
സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ

ഒരു പവന് ഒരു ലക്ഷം രൂപയെന്ന വിലയിലേക്ക് എത്താൻ ഏറെ അകലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളിയാഴ്ച ഒരു ദിവസം തന്നെ മൂന്ന് തവണയാണ് സ്വർണവില കുതിച്ചുയർന്നത്. സ്വർണവില ഇത്തരത്തിൽ പിടിവിട്ട് പോവുന്നതിലെ വില്ലൻ...

Latest News

Dec 15, 2025, 10:42 am GMT+0000
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ പിശക് ഉണ്ടെന്ന പരാതിയുമായി രാഷ്ട്രീയ കക്ഷികൾ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ പിശക് ഉണ്ടെന്ന പരാതിയുമായി രാഷ്ട്രീയ കക്ഷികൾ. തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെ...

Latest News

Dec 15, 2025, 10:29 am GMT+0000
സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്

കേച്ചേരി: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്‌ കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു. കേച്ചേരി ഊക്കയിൽ വീട്ടിൽ 42 വയസ്സുള്ള മുബാറക്കിന്റെ കാറാണ് മൂന്ന് അംഗ സംഘം അടിച്ചുതകർത്തത്. ഇന്ന് രാവിലെ...

Latest News

Dec 15, 2025, 10:02 am GMT+0000
വിനോദയാത്രയിലെ തർക്കം തീർക്കാൻ വിളിച്ചുവരുത്തി; പ്ലസ് ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു

പയ്യന്നൂർ : പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക അധ്യാപകൻ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ...

Latest News

Dec 15, 2025, 9:05 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം, ‘രാഷ്ട്രീയ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലം’

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. സർക്കാർ പ്രവർത്തനങ്ങളിൽ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും...

Latest News

Dec 15, 2025, 8:58 am GMT+0000
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ

തിരുവനന്തപുരം: കിളിമാനൂർ തൊളിക്കുഴിയിൽ നിന്നും കാറിൽ കടത്തിയ 45 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയിൽ. കാറിനുളളിൽ ചാക്കിൽ ചെറിയ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു ചന്ദനത്തടി കണ്ടെത്തിയത്. ഇട്ടിവ മണൽവെട്ടം കോഴിയോട് കളിയിലിൽ...

Latest News

Dec 15, 2025, 8:44 am GMT+0000
ജയിച്ചുവന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടെലിവിഷന് മുകളിൽ കാൽ വച്ച് കഴുകി, പിന്നെ പറയണോ പൂരം, തര്‍ക്കം കയ്യാങ്കളി, കളമശ്ശേരി നഗരസഭയിലെ റിബൽ സ്റ്റോറി

കൊച്ചി: വിജയിച്ച സ്ഥാനാർത്ഥി എതിർ സ്ഥാനാർത്ഥിയുടെ ചിഹ്നമായ ടിവിയിൽ വെച്ച് കാൽ കഴുകിയതിനെ തുടർന്ന് കളമശ്ശേരിയിൽ സംഘർഷം. കളമശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥിയാണ് തനിക്കെതിരേ റിബൽ സ്ഥാനാർഥിയായി മത്സരിച്ചയാളുടെ...

Latest News

Dec 15, 2025, 8:38 am GMT+0000
നിങ്ങൾ സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി? ഇടയ്ക്ക് ഓഫ് ചെയ്തില്ലെങ്കിൽ പണികിട്ടും

ദൈനംദിന ജീവിതത്തിൽ മണിക്കൂറുകളോളം സ്മാർട്ട് ഫോണിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്മാർട്ട് ഫോൺ ഇടയ്ക്ക് ഓഫ് ചെയ്ത് വയ്ക്കാതെ തുടർച്ചയായി പ്രവർത്തിപ്പിച്ച് കൊണ്ടിരുന്നാൽ നല്ല എട്ടിന്റെ പണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഗുരുതരമായ...

Latest News

Dec 15, 2025, 8:33 am GMT+0000