അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും വീടിൻറെ മുൻഭാഗം തകർന്നുവീണു. അപകടത്തിൽ നിന്നും ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ വടക്ക്...
May 29, 2024, 5:02 pm GMT+0000ആലപ്പുഴ: വ്ലോഗർ സഞ്ജു ടെക്കിക്ക് എതിരെ ആറു വകുപ്പുകൾ പ്രകാരം കേസെടുത്ത് മോട്ടർ വാഹന വകുപ്പ്. അപകടകരമായ ഡ്രൈവിങ്, സുരക്ഷിതമല്ലാത്ത വാഹനമോടിക്കൽ, റോഡ് സേഫ്റ്റി വൈലേഷൻ, ഒബ്സ്ട്രറ്റീവ് പാർക്കിങ്, സ്റ്റോപ്പിങ് വെഹിക്കിൾ ഇൻകൺവീനിയൻസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ കീം(KEAM) എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130...
തിരുവനന്തപുരം: കോര്‍പറേഷൻ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ യദു നൽകിയ ഹര്‍ജി കോടതി തള്ളി. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. തിരുവനന്തപുരം...
തിരുവനന്തപുരം: 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.inൽ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വർഷത്തെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്....
കാസർകോട്: വാഹന പരിശോധനക്കിടെ സ്വകാര്യ ബസിൽ നിന്ന് കുഴൽപ്പണം പിടികൂടി. ബംഗളുരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് സാധുവായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ പിടികൂടിയത്....
കോഴിക്കോട്: എഞ്ചിൻ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്മെന്റ് രക്ഷിച്ചു. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വരുണപ്രിയ എന്ന ബോട്ടാണ് എഞ്ചിൻ തകരാറിലായി തീരത്ത് നിന്നും...
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്‍ററിന് തീപിടിച്ച് 28 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാരിലും പ്രാദേശിക ഭരണകൂടത്തിലും വിശ്വാസമില്ലെന്ന് കോടതി പറഞ്ഞു. രണ്ടര വർഷമായി ഒരു സ്ഥാപനം...
കൊച്ചി> മാർച്ച് നാലിന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയുടെ ചോദ്യ പേപ്പറുകൾ എത്തി. പരീക്ഷാനടത്തിപ്പിന്റെ ഭാഗമായി രണ്ടു ദിവസമായി പോലീസ് അകമ്പടിയോടെ ചോദ്യപ്പേപ്പർ വിതരണം നടന്നുവരികയാണെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു....
കൊച്ചി: ഹൈകോടതി കഴിഞ്ഞ മേയ് 26ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയമം തയാറാക്കി നടപ്പാക്കുന്നതുവരെ നാട്ടാനകളെ ഉത്സവ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് ഉപഹരജി. നാട്ടാനകളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടി സ്വീകരിക്കാൻ...
ദില്ലി: ദില്ലി മദ്യനയക്കേസിലെ ഇഡി റിപ്പോർട്ടിൽ സംശയങ്ങളുന്നയിച്ച് സുപ്രീംകോടതി. പാർട്ടിക്കു വേണ്ടിയാണ് പണമെങ്കിൽ എഎപിയെ പ്രതി ചേർക്കാത്തത് എന്തെന്ന് കോടതി ചോദിച്ചു. ഇതിൽ സർക്കാർ ഇന്ന് വിശദീകരണം നൽകണം. അതേസമയം, കേസിൽ അറസ്റ്റിലായ...