തദ്ദേശ തിരഞ്ഞെടുപ്പ് സംവരണ പട്ടികയായി ; കീഴരിയൂരിലെ വാർഡുകൾ ഇങ്ങനെ 

കീഴരിയൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു. വാർഡ് 1 ജനറൽ, 2 (കീഴരിയൂർ വെസ്റ്റ്) വനിത, 3 (കീഴരിയൂർ...

Koyilandy

Oct 14, 2025, 8:40 am GMT+0000
മേപ്പയ്യൂർ’ കൊഴുക്കല്ലൂർ തച്ചറോത്ത് രാഘവൻ നായർ അന്തരിച്ചു

കൊഴുക്കല്ലൂർ:തച്ചറോത്ത് രാഘവൻ നായർ (88) നിര്യാതനായി. ഭാര്യ: ദേവിയമ്മ മക്കൾ: നിമേഷ് (ക്രൈംബ്രാഞ്ച് ഓഫീസ് കോഴിക്കോട്), നിഷ ,മരുമകൻ: രാജേഷ് കണ്ണോത്ത് (സബ് ഇൻസ്പെക്ടർ , മഞ്ചേശ്വം) മരുമകൾ : കൃഷ്ണേന്ദു. സഹോദരങ്ങൾ:...

Koyilandy

Oct 13, 2025, 12:58 am GMT+0000
കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. 

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. സംവിധായകൻ ജിയോ ബേബി ജൂറി ചെയർമാനായ സ്ക്രീനിംഗ് കമ്മിറ്റിയാണ് വിധി...

Koyilandy

Oct 12, 2025, 1:59 pm GMT+0000
കൊയിലാണ്ടിയിൽ അലയൻസ് ഇന്റർനാഷണൽ ജില്ലാ ഡിസ്ട്രിക് കൺവെൻഷൻ

കൊയിലാണ്ടി : അലയൻസ് ഇന്റർനാഷണൽ ജില്ലാ ഡിസ്ട്രിക് കൺവെൻഷൻ കൊയിലാണ്ടിയിൽ വെച്ച് നടന്നു.അലയൻസ് ഇന്റർനാഷണൽ ഗവർണർ അലൈ. തിരുപ്പതി രാജു ഡിസ്ട്രിക്ട് മീറ്റ് ഭദ്രദീപം കൊടുത്തി ഉദ്ഘാടനം ചെയ്തു. മലബാറിലെ കാസർഗോഡ് മുതൽ...

Koyilandy

Oct 12, 2025, 1:09 pm GMT+0000
മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിജിലൻസ് പരിശോധന വേണം: കെ ജി കെ എസ്‌

കൊയിലാണ്ടി : കോഴിക്കോട് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വസ്തു വകകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് തയ്യാറവണമെന്ന് കേരള ഗണക കണിശ...

Koyilandy

Oct 11, 2025, 11:00 am GMT+0000
പേരാമ്പ്ര വാല്യക്കോട് ബസുകളുടെ മത്സരയോട്ടം; ബസിന് പിന്നില്‍ ബസിടിച്ച് അപകടം

പേരാമ്പ്ര: വാല്യക്കോട് ബസുകളുടെ മത്സരയോട്ടത്തിനിടെ ഒരു ബസിന് പിന്നില്‍ മറ്റൊരു ബസിടിച്ച് അപകടം. പയ്യോളിയില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന ഹരേറാം ബസ് കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന ബസിന് പിന്നില്‍ ഇടിച്ചാണ്...

Koyilandy

Oct 11, 2025, 6:43 am GMT+0000
ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവം പൂക്കാട്

ചേമഞ്ചേരി: പൂക്കാട് ആളൊഴിഞ്ഞ പറമ്പിലെ കുളത്തില്‍ അഞ്ജാതന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. പൂക്കാട് ഴയ ടെലഫോണ്‍ എക്‌സേഞ്ചിന്റെ പിന്നില്‍ കുഞ്ഞിക്കുളങ്ങര ഹരിദാസന്റ വീട്ടിലെ പറമ്പിലെ ഉപയോഗ ശൂന്യമായ കുളത്തിലാണ് മൃതദേഹം...

Koyilandy

Oct 5, 2025, 9:44 am GMT+0000
പെരുവട്ടൂർ കുഴിച്ചാലിൽ സാവിത്രി അന്തരിച്ചു

പെരുവട്ടൂർ: പെരുവട്ടൂർ കുഴിച്ചാലിൽ സാവിത്രി (63) അന്തരിച്ചു.  ഭർത്താവ് :  പരേതനായ ചെക്കിണി. മക്കൾ :  രജനീഷ് , അഭയ, പരേതനായ സന്തോഷ്. സഹോദരങ്ങൾ:  മല്ലിക , ശോഭന, പരേതരായ  ഗോപലൻ, വാസു...

Koyilandy

Oct 1, 2025, 10:18 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പൊങ്കാല സമർപ്പണവും

കൊയിലാണ്ടി : കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രം നവരാത്രി ആഘോഷവും ശ്രീ മദ് ദേവി ഭാഗവത നവാഹ പാരായണവും പൊങ്കാല സമർപ്പണവും വിദ്യാരംഭവും. ഇന്ന്(01/10/2025) കാലത്ത് 7 മണിക്ക് ക്ഷേത്രാങ്കണത്തിൽ നിരവധി ഭക്തജനങ്ങൾ...

Koyilandy

Oct 1, 2025, 8:00 am GMT+0000
ചെങ്ങോട്ടുകാവ് മാടാക്കര പി ആർ കുഞ്ഞി പാത്തുമ്മ അന്തരിച്ചു

ചെങ്ങോട്ട്കാവ്: ചെങ്ങോട് കാവ് മാടാക്കര മുസ്ലിം ലീഗ്, STU നേതാവായിരുന്ന മർഹും പി.ഉമ്മർ സാഹിബിന്റെ പത്നി പി.ആർ. കുഞ്ഞിപാത്തു(85) നിര്യാതയായി, മക്കൾ അഹമ്മദ് ബഹറൈൻ, നാസർ ഖത്തർ, മുനീർ, ജാഫർ, സഹദ്, സഫിയ,...

Koyilandy

Oct 1, 2025, 7:35 am GMT+0000